ഐഎസ്എല്‍ ഏഴാം സീസണിലെ ആദ്യ മത്സരത്തില്‍ ബ്‌ളാസ്റ്റേഴ്‌സിനു തോല്‍വി

ഗോവ : ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. നിലവിലെ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാനാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏകപക്ഷീയമായ ഒരു ഗോളിനാണ് എടികെ മോഹന്‍ ബഗാന്റെ വിജയം.

അറുപത്തേഴാം മിനിട്ടില്‍ ഫിജി സ്ട്രൈക്കര്‍ റോയ് കൃഷ്ണയാണ് എടികെയുടെ വിജയ ഗോള്‍ നേടിയത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •