അന്തര്‍ദേശീയം

സംഘര്‍ഷം രൂക്ഷം: ഗാസയില്‍ നൂറിലധികം പേര്‍ മരിച്ചു; കൊല്ലപ്പെട്ടവരില്‍ 31 കുട്ടികള്‍

ഗാസ:  പലസ്‌തീനെതിരിയെുള്ള സൈനിക നീക്കം കടുപ്പിച്ച്‌ ഇസ്രായില്‍. ഗാസ മുനമ്പില്‍ വ്യോമാക്രമണം തുടരുന്ന ഇസ്രായില്‍ കരയുദ്ധത്തിനും തയ്യാറെടുക്കകയാണെന്ന്‌ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ലോകരാഷ്ട്രങ്ങള്‍ ആവിശ്യപ്പെട്ടിട്ടും പിന്‍മാറാന്‍ തയ്യാറാകില്ലെന്നതിനുള്ള സൂചനയാണ്‌ അതിര്‍ത്തികളില്‍ കരസേനയെ വിന്യസിച്ച്‌ ഇസ്രായില്‍ നല്‍കുന്നത്‌. ഇസ്രായിലിന്റെ വ്യോമാക്രമണത്തില്‍ ഇതുവരെ 113 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. ഇതില്‍ 31 പേര്‍ കുട്ടികളാണ്‌. അഞ്ഞൂറിലധികം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. വ്യോമാക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്‌ ത്തില്‍ ഇതുവരെ 7 ഇസ്രായിലികളും കൊല്ലപ്പെട്ടിട്ടുണ്ട്‌.

റഷ്യയില്‍ സ്‌കൂളില്‍ വെടിവെയ്പ്; അധ്യാപികയും കുട്ടികളുമടക്കം 8 പേര്‍ മരിച്ചു

റഷ്യയിലെ കസാന്‍ നഗരത്തില്‍ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ 8 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യയെകുറിച്ച് ഇനിയും വ്യക്തമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ടാറ്റര്‍സ്താന്‍ റിപ്പബ്ലിക്കിലാണ് കസാന്‍ നഗരം. കൗമാരക്കാരായ രണ്ടുകുട്ടികളാണ് വെടിയുതിര്‍ത്തെന്നാണ് പ്രാഥമികവിവരം. വെടിവെയ്പ്പിന്റേതെന്ന് കരുതുന്ന ഒരു വീഡിയോ റഷ്യന്‍ വാര്‍ത്താ ഏജന്‍സി പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ സ്‌കൂളിന്റെമൂന്നാം നിലയില്‍ നിന്നും കുട്ടികള്‍ രക്ഷപ്പെടാന്‍ താഴേക്ക് ചാടുന്ന രംഗുമുണ്ട്. ആക്രമണത്തെ രാജ്യത്തെ വലിയദുരന്തമെന്നാണ് ടാറ്റര്‍സ്ഥാന്‍ പ്രസിഡന്റ് റുസ്തം

റോക്കറ്റ്‌ കടലിലില്‍ വീണാല്‍ നമുക്ക്‌ ആശ്വസിക്കാമോ?

സലീം എന്‍കെ യഥാർത്ഥത്തിൽ ആശങ്ക ഒഴിഞ്ഞോ…? ചൈനീസ് റോക്കറ്റ് നമുക്ക് മുകളിൽ വീഴാത്തത് കൊണ്ട് ആശങ്ക ഒഴിഞ്ഞു. പക്ഷെ മഹാസമുദ്രത്തിലെ റോക്കറ്റ് വീണ പ്രദേശത്തെ മറൈൻ എക്കോ സിസ്റ്റത്തെ അതെങ്ങിനെയാവും ബാധിച്ചിരിക്കുക. അതെ നമ്മുടെ കടലും മലിനമായിക്കൊണ്ടിരിക്കുന്നു.. അതിവേഗത്തിൽ… പരീക്ഷണങ്ങളുടെ ഭാഗമായുള്ള sൺ കണക്കിന് മാലിന്യങ്ങൾ തള്ളുന്നതും ഇവിടെത്തന്നെ… ബഹിരാകാശ പരീക്ഷണങ്ങളുടെയും ഭൂമിയിൽ നടക്കുന്ന പരീക്ഷണങ്ങളുടെയും പ്രഹരം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്നത് സമുദ്രങ്ങളാണ്. എഴുപത്തി ഒന്ന് ശതമാനം ജലമുള്ള ഭൂമിയിൽ നമ്മുടെ സമുദ്രങ്ങളിലെ കൂട്ടമരണങ്ങൾക്കും വംശനാശങ്ങൾക്കും കാരണമാകുന്ന

error: Content is protected !!
Scroll to Top