Section

malabari-logo-mobile

സംഘര്‍ഷം രൂക്ഷം: ഗാസയില്‍ നൂറിലധികം പേര്‍ മരിച്ചു; കൊല്ലപ്പെട്ടവരില്‍ 31 കുട്ടികള്‍

HIGHLIGHTS : ഗാസ:  പലസ്‌തീനെതിരിയെുള്ള സൈനിക നീക്കം കടുപ്പിച്ച്‌ ഇസ്രായില്‍. ഗാസ മുനമ്പില്‍ വ്യോമാക്രമണം തുടരുന്ന ഇസ്രായില്‍ കരയുദ്ധത്തിനും തയ്യാറെടുക്കകയാണെന്...

ഗാസ:  പലസ്‌തീനെതിരിയെുള്ള സൈനിക നീക്കം കടുപ്പിച്ച്‌ ഇസ്രായില്‍. ഗാസ മുനമ്പില്‍ വ്യോമാക്രമണം തുടരുന്ന ഇസ്രായില്‍ കരയുദ്ധത്തിനും തയ്യാറെടുക്കകയാണെന്ന്‌ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ലോകരാഷ്ട്രങ്ങള്‍ ആവിശ്യപ്പെട്ടിട്ടും പിന്‍മാറാന്‍ തയ്യാറാകില്ലെന്നതിനുള്ള സൂചനയാണ്‌ അതിര്‍ത്തികളില്‍ കരസേനയെ വിന്യസിച്ച്‌ ഇസ്രായില്‍ നല്‍കുന്നത്‌.

ഇസ്രായിലിന്റെ വ്യോമാക്രമണത്തില്‍ ഇതുവരെ 113 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. ഇതില്‍ 31 പേര്‍ കുട്ടികളാണ്‌. അഞ്ഞൂറിലധികം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. വ്യോമാക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്‌ ത്തില്‍ ഇതുവരെ 7 ഇസ്രായിലികളും കൊല്ലപ്പെട്ടിട്ടുണ്ട്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!