ഇന്ത്യക്കും ബഹറൈനും ഇടയിലുള്ള വിമാന സര്‍വ്വീസുകള്‍ കൂടുന്നു
മനാമ: ഇന്ത്യയും ബഹറൈനും തമ്മിലുള്ള വിമാന സര്‍വ്വീസുകള്‍ കൂട്ടുന്നു. സെപ്റ്റംബര്‍ 15മുതല്‍ ആയിരിക്കും പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുക. ദിവസവും രണ്ട് സര്‍വ്വീസ് നടത്താനാണ് അനുമതി. എയര്‍ ബബിള്‍ പ്രകാരമുള്ള വിമാന സര്‍വ്വീസുകള്‍ ആണ് വര്‍ദ്ധിപ്പിക്കുന്നത്. ദില്ലിയില്‍ നിന്നും ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ, എക്‌സപ്രസ് എന്നിവ ആഴ്ചയില്‍ രണ്ട് സര്‍വ്വീസാണ് നടത്തിവരുന്നത്. ഇത് നാലായി ഉയര്‍ത്തും. പുതിയ സര്‍വ്വീസുകള്‍ക്ക് എയര്‍ലൈന്‍സുകള്‍ ബുക്കിങ് ആരംഭിച്ചു. ബഹറൈനില്‍ നിന്ന് കോഴിക്കോട് വഴി മുംബയിലേക്ക് മാസത്തില്‍ രണ്ട് സര്‍വീസാണ് ഉണ്ടായിരുന്നത് ഇത് […]










