ഭൗതീക ശാസ്ത്രത്തിലെ നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു; പുരസ്കാരം മൂന്ന് പേർ പങ്കിടും
Nobel Prize in Physics announced; The award will be shared by three people
Nobel Prize in Physics announced; The award will be shared by three people
ചരിത്രവിശേഷങ്ങള്‍ തേടുന്ന സഞ്ചാരികള്‍ക്ക് മികച്ച കാഴ്ചകളും അനുഭവങ്ങളുമൊരുക്കുകയാണ് ഷാര്‍ജ മെലീഹ ആര്‍ക്കിയോളജി സെന്റര്‍. വേനല്‍കാല യാത്രകള്‍ക്ക് അനുയോജ്യമായ വിധം സജ്ജീകരിച്ചിട്ടുള്ള പുരാവസ്തു മ്യൂസിയവും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ വിജ്ഞാനം പകരുന്ന പരിശീലനങ്ങളുമാണ് ഇവിടുത്തെ സവിശേഷത. പ്രദേശത്തിന്റെ സുവര്‍ണ്ണ ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി പുരാവസ്തുക്കളും ചരിത്രപാഠങ്ങളും മെലീഹ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആദിമമനുഷ്യന്റെ സഞ്ചാരപഥവും ഭൂമിശാസ്ത്രപരമായ അറിവുകളുമടങ്ങുന്ന പ്രത്യേക വീഡിയോ പ്രദര്‍ശനവും പുരാവസ്തുകേന്ദ്രത്തിന്റെ ഭാഗമാണ്. വെങ്കലയുഗത്തിലെ ഉമ്മുനാര്‍ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഒരു വലിയ ശവകുടീരത്തിനു ചുറ്റുമായി നിര്‍മിച്ച മെലീഹയിലെ
Prime Minister Narendra Modi’s visit to the United States begins today
സമൂഹ്യമാധ്യമങ്ങളിലെ ഭീമന് ഇന്‍സ്റ്റന്റെ് മെസേജിങ്ങ് ആപ്പായ വാട്സ്ആപ്പ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചു. നിലവില്‍ വാട്ട്സ് ആപ് ചാറ്റുകളല്ലാം എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ചാറ്റുകളാണ്. അതായത് സന്ദേശം അയക്കുന്ന വ്യക്തിയും അത് ലഭിക്കുന്ന വ്യക്തിയുമല്ലാതെ മറ്റാര്‍ക്കും ഇടക്ക് വെച്ച് അത് ചോര്‍ത്താനാകില്ല. അത് ഇടക്ക് വെച്ച് ചോര്‍ത്താന്‍ ശ്രമിച്ചാലും അവര്‍ക്ക് ബൈനറി കോഡുകള്‍ മാത്രമെ കാണാന്‍ സാധിക്കു. എന്നാല്‍ ഈ സൗകര്യം ഗൂഗിള്‍ ഡ്രൈവിലോ, ഐ ക്ലൗഡിലോ സംഭരിച്ചുവെക്കുന്ന ബാക്കപ്പുകള്‍ക്ക് ലഭ്യമായിരുന്നില്ല. ഇത്തരത്തില്‍ ബാക്ക്അപ്പ് ചെയ്ത സന്ദേശങ്ങള്‍
വാഷിങ്ങ്ടണ്‍; സെപ്റ്റംബര്‍ 11ന് അമേരിക്കക്ക് നേരെയുണ്ടായ സമാനതകളില്ലാത്ത ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികം ലോകം ആചരിക്കുകയണ്. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ സ്ഥിതി ചെയ്തിരുന്ന ഇരട്ടഗോപുരങ്ങളിലടക്കം വിമാനം ഇടിച്ചിറക്കി ലോകത്തെ വിറപ്പിച്ച ദിനം. ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച ഈ ആക്രമണത്തില്‍ ഏകദേശം മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഈ ഇരുപത് വര്‍ഷത്തിനുള്ളില്‍ ലോകക്രമത്തില്‍ എറെ ചര്‍ച്ചചെയ്യപ്പെട്ട മതഭീകരവാദവും, അതിനെതിരെ എന്ന പേരില്‍ നടന്ന അധിനിവേശവുമൊക്കയായിരുന്നു. 20 വര്‍ഷങ്ങള്‍ക്ക ശേഷം ന്യൂയോര്‍ക്കില്‍ ഇരട്ടഗോപുരങ്ങള്‍ തകര്‍ന്നടിഞ്ഞിടത്ത് പുതിയ അംബരചുംബിയായ കെട്ടിടമുയര്ന്നുവന്ന മാറ്റം മാത്രമല്ല
വി.കെ ജോബിഷ് എഴുതുന്നു… LGBT ആക്ടിവിസ്റ്റ് സുല്‍ഹാസിന്റെ കൊലപാതകവും, ബംഗ്ലാദേശിലെ തീവ്രവാദ വിരുദ്ധകോടതിയുടെ വധശിക്ഷയും, പൊളിറ്റിക്കല്‍ ഇസ്ലാം എങ്ങനെയാവും കാണുന്നുണ്ടാവുക..? കാണുന്നില്ലേ രണ്ട് ചിരികള്‍. ഒന്നാമന്റേത് ജീവിതത്തിന്റെ ചിരി. രണ്ടാമന്റേത് അവനെ കൊന്നവന്റെ ചിരി. രണ്ടാമന്റെ ചിരി ആ വണ്ടിയില്‍ മാത്രമുള്ളതല്ല. പല നാടുകളില്‍ പടര്‍ന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ചിരിയാണിത്. ഓര്‍മ്മയില്ലേ ജോസഫ് മാഷിന്റെ കൈ വെട്ടിയവരുടെ ചിരി. സ്വര്ഗലോകത്തിലേക്കുള്ള പ്രവര്‍ത്തിയുടെ ആഹ്ലാദം നിറഞ്ഞ ചിരി. അന്ന് പുറത്തു നിന്നുള്ള ചിരിയായിരുന്നു നാം കണ്ടതെങ്കില്‍ ഇന്ന് അകത്തുനിന്നുള്ള
റിയാദ് :സൗദി അറേബ്യയിലെ അബഹാ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം. 24 മണിക്കൂറിനുള്ളില്‍ രണ്ട് ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാമത്തെ ആക്രമണത്തിലാണ് നാശനഷ്ടങ്ങള്‍ കൂടുതലുണ്ടായിട്ടുള്ളത്. രണ്ടാമത്തെ ആക്രമണത്തില്‍ വീര്യമേറിയ ബോംബുകള്‍ ഉപയോഗിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. യമനില്‍ ന്ിന്നുള്ള ഹൂതികളാണ് ആക്രമണത്തിന്റെ പിറകിലെന്ന് കരുതുന്നു. രണ്ടാമത്തെ ആക്രമണത്തിലാണ് ആളുകള്‍ക്ക് പരിക്കേറ്റതെന്നും, യാത്രാവിമാനത്തിന് കേടുപറ്റിയതെന്നും സൗദി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യമനിലെ ഷിയ വിമതരാണ് ഹൂതികള്‍. കഴിഞ്ഞ ദിവസം യമനിലുണ്ടായ ഇവരുടെ ആക്രമണത്തില്‍ സര്‍ക്കാരിന്റെ 30 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
US withdrawal from Afghanistan completed; Taliban control airport