Section

malabari-logo-mobile

അഫ്ഗാനിലെത്തിയ ഉക്രൈന്‍ വിമാനം റാഞ്ചി

HIGHLIGHTS : കാബൂള്‍:അഫ്ഗാനിലെത്തിയ ഉക്രൈന്‍ വിമാനം റാഞ്ചിയതായ് റിപ്പോര്‍ട്ട്. കാബൂള്‍ വിമാനത്താവളത്തിലേക്ക് രക്ഷാ പ്രവര്‍ത്തത്തിന് എത്തിയ വിമാനമാണ് തട്ടിയെടുത്...

കാബൂള്‍:അഫ്ഗാനിലെത്തിയ ഉക്രൈന്‍ വിമാനം റാഞ്ചിയതായ് റിപ്പോര്‍ട്ട്. കാബൂള്‍ വിമാനത്താവളത്തിലേക്ക് രക്ഷാ പ്രവര്‍ത്തത്തിന് എത്തിയ വിമാനമാണ് തട്ടിയെടുത്തത്.വിമാനം തട്ടിക്കൊണ്ടുപോയതായി ഉക്രെയിന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ കാബൂള്‍ വിമാനത്താവളം വഴിയുള്ള അഫ്ഗാന്റെ രക്ഷാപ്രര്‍ത്തനം പ്രതിസന്ധിയിലായി. വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

വിമാനം തട്ടിക്കൊണ്ടുപോയത് ഞായറാഴ്ചയാണെന്ന് യുക്രെയിന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. കാബളില്‍ എത്തിയ ഉക്രൈയിനിന്റെ വിമാനം അജ്ഞാതരുടെ സംഘം തട്ടിയെടുക്കുകയായിരുന്നു. അതെസമയം വിമാനം ഇറാനില്‍ എവിടെയും എത്തിയിട്ടില്ലെന്നാണ് ഇറാന്റെ പ്രതികരണം.

sameeksha-malabarinews

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗര്‍മാരെ അഫ്ഗാനില്‍ നിന്ന് തിരിച്ച് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇത്തരം ഒരു പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!