യുക്രൈന് പ്രസിഡന്റ് സെലന്‍സ്കിക്ക് അപകടത്തില്‍ പരിക്കേറ്റു
Ukrainian President Volodymyr Zelensky’s car collided another vehicle early Thursday
Ukrainian President Volodymyr Zelensky’s car collided another vehicle early Thursday
Famous French director Zhang Luc Godard (91) has passed away
Charles III became the new British king
ഒട്ടാവ ; കാനഡയിലെ സസ്‌കാര ചെവന്‍ പ്രവശ്യയില്‍ കൂട്ട കത്തിക്കുത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ചോളം പേര്‍ക്ക് ഗുരുതര പരിക്ക്. രണ്ട് നഗരങ്ങളിലെ 13 ഇടങ്ങളിലായാണ് ആക്രമണം നടന്നത് ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അറിയിച്ചു. പ്രതികളാണെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 30 കാരനായ മൈല്‍സ് , 31 വയസ്സുള്ള ഡാമിയന്‍ സാന്‍ഡേഴ്‌സണ്‍ എന്നിവരാണ് പ്രതികളെന്ന് പോലീസ് കരുതുന്നത്. എന്താണ്
Death of pregnant Indian tourist; Portugal’s health minister resigns within hours
മോസ്‌കോ.; അവസാനത്തെ സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് മിഖായേല്‍ ഗര്‍ബച്ചോവ് അന്തരിച്ചു. അന്തര്‍ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 15 റിപ്പബ്ലിക്കുകളായി ഉണ്ടായിരുന്ന സോവിയറ്റ് യൂണിയന്‍ എന്ന സംവിധാനത്തെ തന്നെ ഇല്ലാതാക്കിയ ഗ്ലാസ്‌നോസ്ത്, പെരിസ്‌ട്രോയിക്ക തുടങ്ങിയ സിദ്ധാന്തങ്ങള്‍ നടപ്പിലാക്കിയതിലൂടെയാണ് ഗോര്‍ബച്ചേവ് ശ്രദ്ധേയനാകുന്നത് മോസ്‌കോയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു. 1990ല്‍ ഗോര്‍ബച്ചേവിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കി. ആറു തവണ സോവിയറ്റ് പ്രസിഡന്റ് ആയിരുന്നു. എന്നാല്‍ ഏറ്റവും വലിയ ജനാധിപത്യവാദി എന്ന പേര്
Heavy rains and floods in Pakistan; Many deaths