അന്തര്‍ദേശീയം

മൂന്ന്‌ വയസുകാരന്‍ അമ്മയേയും അച്ഛനെയും വെടിവെച്ചു

ന്യൂയോര്‍ക്ക്‌: മൂന്ന്‌ വയസ്സുകരന്‍ തന്റെ അച്ഛനെയും എട്ടുമാസം ഗര്‍ഭിണിയായ അമ്മയേയും വെടിവെച്ചു. അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിലുള്ള അല്‍ബുക്കര്‍ഖിലാണ്‌ സംഭവം

പാകിസ്‌താനിലെ ഷിയ മുസ്ലിം പള്ളിയില്‍ സ്‌ഫോടനം; 50 മരണം.

ഇസ്ലാമാബാദ്‌: പാകിസ്‌താനിലെ സിന്ധ്‌ പ്രവിശ്യയില്‍ ഷിയ മുസ്ലിം പള്ളിയിലുണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 40 പേര്‍ക്ക്‌ പരിക്കേറ്റതായാണ്‌ റിപ്പോര്‍ട്ട്‌.

തട്ടമിടാന്‍ നിര്‍ദേശിച്ചവരോട്‌ പോയ്‌ പണിനോക്കാന്‍ മിഷേല്‍ ഒബാമ

റിയാദ്‌: യാഥാസ്ഥിതിക മുസ്ലിം രാഷ്ട്രമായ സൗദി അറേബ്യയിലെ നിയമങ്ങള്‍ കാറ്റി പറത്തി മിഷേല്‍ ഒബാമ. ഇന്ത്യ സന്ദര്‍ശനത്തിന്‌ തൊട്ടു പിറകെയാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമയും പത്‌നി മിഷേല്‍ ഒബാമയും

ലിബിയയില്‍ ഹോട്ടലിനു നേരെ ആക്രമണം; അഞ്ചു വിദേശികള്‍ ഉള്‍പ്പെടെ 9 മരണം

ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ വിദേശികള്‍ താമസിക്കുന്ന ഹോട്ടലിന്‌ നേരെ ആക്രമണം. ആക്രമണത്തില്‍ അഞ്ച്‌ വിദേശികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്ന്‌ പേര്‍ ഹോട്ടലിലെ

ഹിന്ദുക്കള്‍ മറ്റ്‌ മതങ്ങളിലേക്ക്‌ മാറുന്നത്‌ തടയണമെന്ന്‌ ഹൈന്ദവസമ്മേളനം

അലഹബാദ്‌: ഹിന്ദുക്കള്‍ മറ്റ്‌ മതങ്ങളിലേക്ക്‌ മാറുന്നത്‌ തടയണമെന്ന്‌ അലഹബാദില്‍വച്ച്‌ നടന്ന സമ്മേളനത്തില്‍ ഹൈന്ദവനേതാക്കള്‍.

ചൈനയില്‍ ബോട്ട്‌ മറിഞ്ഞ്‌ ഇന്ത്യക്കാരനടക്കം 22 പേരെ കാണാതായി

ബെയ്‌ജിങ്‌: ചൈനയില്‍ യാങ്‌സി നദിയില്‍ ബോട്ട്‌ മുങ്ങി ഒരു ഇന്ത്യക്കാരനുള്‍പ്പെടെ 22 പേരെ കാണാതായി. കിഴക്കന്‍ ചൈനയുടെ ജിഗന്‍ഷു പ്രവിശ്യയിലാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍

പ്രവാചകന്റെ കാര്‍ട്ടൂണ്‍ മുഖച്ചിത്രവുമായി ഷാര്‍ളി ഹെബ്ദോ വീണ്ടും

പാരീസ്‌: തീവ്രവാദികള്‍ എഡിറ്റര്‍ ഉള്‍പ്പെടെ 12 പേരെ വെടിവെച്ച്‌ കൊന്നെങ്കിലും തങ്ങളുടെ ആശയങ്ങളെ മുറുകെ പിടിക്കുമെന്ന്‌ കാണിച്ച്‌ കൊണ്ട്‌ ഫ്രഞ്ച്‌ ആക്ഷേപഹാസ്യ വാരികയായ ഷാര്‍ളി ഹെബ്ദോ പ്രവാചകന്റെ

വിവാദ കാര്‍ട്ടുണ്‍ പ്രസിദ്ധീകരിച്ച ജര്‍മ്മന്‍ പത്രത്തിന്റെ ഓഫീസിന്‌ നേരയും ആക്രമണം

പാരീസിലെ ഷാര്‍ളി ഹെബ്ദോ പ്രസിദ്ധീകരിച്ച നബിയെ കുറിച്ചുള്ള വിവാദ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ചതിന്‌ ജര്‍മ്മനിയിലെ മോര്‍ഗണ്‍ പോസ്‌റ്റ്‌ പത്രത്തിന്റെ ഓഫീസിനു നേരേയും ആക്രമണം

പാക്കിസ്ഥാനില്‍ ടാങ്കറും ബസും കൂട്ടിയിടിച്ച്‌ 57 പേര്‍ മരിച്ചു

കറാച്ചി: പാക്കിസ്ഥാനില്‍ ബസും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ച്‌ 57 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. ഞായറാഴ്‌ച രാവിലെ ദക്ഷിണ സിന്ധ്‌ പ്രവിശ്യയിലാണ്‌ അപകടമുണ്ടായത്‌.

ദോഹയില്‍ ടാക്‌സി സമരം ശക്തമാകുന്നു

ദോഹ: വേതന വ്യവസ്ഥയിലുണ്ടായ മാറ്റത്തില്‍ പ്രതിഷേധിച്ച് ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന സമരം ഇന്നലെയും തുടര്‍ന്നു. കര്‍വയ്ക്ക് കീഴിലെ സ്വകാര്യ ഫ്രാഞ്ചൈസിയായ അല്‍ഇജാറയുടെ ഡ്രൈവര്‍മാരാണ് സമര രംഗത്തുള്ളത്. തുടക്കത്തില്‍ വ്യാഴാഴ്ച ഭൂരിപക്ഷം ഡ്രൈവര്‍മാരും സമര രംഗത്തുണ്ടായിരുന്നെങ്കിലും ഇന്നലെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അതില്‍ കുറേ പേര്‍ ജോലിക്കു കയറിയതായി മലയാളി ഡ്രൈവര്‍ പറഞ്ഞു. 70 ശതമാനത്തോളം ഡ്രൈവര്‍മാര്‍ ഇപ്പോഴും സമരത്തിലാണ്. സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലിസ് പിടികൂടിയ ഏതാനും ഡ്രൈവര്‍മാരെ വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു. 35ഓളം പേരെ ജോലിയില്‍

error: Content is protected !!
Scroll to Top