അട്ടപ്പാടിയിലെ നാട്ടുവഴികളിലൂടെ ഒരു യാത്ര…(വീഡിയോ സ്റ്റോറി)
നിളയുടെ കുഞ്ഞു കുഞ്ഞു സൈക്കിള്‍ യാത്രയുടെ നാലാം എപ്പിസോഡ് കാണാം…
നിളയുടെ കുഞ്ഞു കുഞ്ഞു സൈക്കിള്‍ യാത്രയുടെ നാലാം എപ്പിസോഡ് കാണാം…
പരപ്പനങ്ങാടി: നമ്മള്‍ വിചാരിച്ചാല്‍ സാധിക്കാത്തതാതൊന്നുമില്ല…ഇങ്ങനെ പറയുന്നത് മറ്റാരുമല്ല. യാത്രകളെ പ്രണയിക്കുന്ന മലപ്പുറം കൊണ്ടോട്ടിക്കാരനായ ഒരു ഇരുപതുകാരനാണ്. സയ്യിദ് ദില്‍ഷാദിന് യാത്രകള്‍ അത്രമേല്‍ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ നടന്ന് യാത്ര ചെയ്യാനാണ് ഇഷ്ടവും. ഇര്‍ഷാദ് നടന്നുകണ്ട കാഴ്ചകള്‍ അത്ര ചെറുതുമല്ല. കുണ്ടോട്ടിയില്‍ നിന്നും കാശ്മീരിലെ ലഡാക്കിലേക്കായിരുന്നു ദില്‍ഷാദിന്റെ ആദ്യയാത്ര. നാഥൂലാം പാസില്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തിയാണ് മടങ്ങിയത്. മാര്‍ച്ച് 26ന് തുടങ്ങി ജൂണ്‍ 26 വരെ 98 ദിവസം എടുത്താണ് ആ യാത്ര ദില്‍ഷാദ് നടത്തിയത്. സുഹൃത്ത് ബിലാലിനൊപ്പം നടന്നായിരുന്നു
Youths travel by bicycle from Parappanangadi to Kashmir
വീഡിയോ കാണാം… നിളയുടെ കുഞ്ഞു കുഞ്ഞു സൈക്കിള്‍ യാത്ര ഇത്തവണ പോകുന്നത് മലബാറിലെ ഓടുവ്യവസായത്തിന്റെ നഗരമായ ഫറോക്കിലേക്കാണ്. കോഴിക്കോട് ജില്ലയിലെ ഒരു ഇടത്തരം നഗരമായ ഫറോക്കിലെ ഓട്ടുകമ്പനികളുടെ ചരിത്രവും, ഓടുനിര്‍മ്മാണം എങ്ങനെയെന്നുള്ളതിന്റെ പരിചയപ്പെടുത്തല്‍ കൂടിയാണ് ഈ യാത്ര.
കോഴിക്കോട് : വിനോദ സഞ്ചാരികള്‍ക്ക് കാപ്പാട് ബീച്ച് സന്ദര്‍ശിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന ഫീസ് കുറച്ചു. നേരത്തെ മുതിര്‍ന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 50 രൂപ ഫീസ് 25 രൂപയായും, കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 25 രൂപ ഫീസ് 10 രൂപയുമായാണ് കുറച്ചത്. പുതിയ നിരക്ക് ശനിയാഴ്‌ച മുതല്‍ പ്രബല്‌ത്തില്‍ വരും. എന്നാല്‍ ബീച്ചിലെ റിക്ലൈനര്‍ ചെയര്‍, ഹാമോക് തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക ഫീസ് നല്‍കേണ്ടിവരും. ജില്ലാ കളക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും, ഡിടിപിസി ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം.
The budget is giving a new impetus to the tourism sector
കൊച്ചി : മലബാറി ട്രാവല്‍ ലോഗ് അവതരിപ്പിക്കുന്ന നിളയുടെ കുഞ്ഞു കുഞ്ഞുയാത്രികള്‍ എന്ന യാത്രവിഡീയോയുടെ ആദ്യ എപ്പിസോഡ് പ്രശസ്ത സിനിമാതാരം വിനയ് ഫോര്‍ട്ട് റിലീസ് ചെയ്തു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രം പേജുകള്‍ വഴിയാണ് വീഡിയോ റിലീസ് ചെയ്തത്. ഏറെ രസകരവും, വ്യത്യസ്തവുമായ കാഴ്ചകള്‍ കണ്ട് നാട്ടുവഴികളിലൂടെ നാട്ടറിവുകളുടെ വിശേഷങ്ങളുമായി സൈക്കിളിലാണ് നിളയുടെ സഞ്ചാരം. ഇതിന്റെ ആദ്യ എപ്പിസോഡ് പഴയകാല ബുദ്ധശേഷിപ്പുകളുള്ള മലപ്പുറം ജില്ലയിലെ താനൂര്‍ നരിമടയിലേക്കാണ്. വീഡിയോ…..
Kadalundi-Vallikunnu Ecotourist Centers ready to welcome tourists
പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഘട്ടങ്ങളായി തുറന്ന് പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡിനെ അതിജീവിക്കുന്നതോടെ കേരളം വിനോദ സഞ്ചാരികളുടെ പറുദീസയാകുമെന്നും പൂര്‍വാധികം ശക്തിയോടെ വിനോദ മേഖല തിരിച്ച് വരുന്ന സാഹചര്യം ഉടലെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്തായി ഒരുക്കിയ പുഴയോര സ്‌നേഹപാത ടൂറിസം