നിളയുടെ കുഞ്ഞു കുഞ്ഞു സൈക്കിള്‍ യാത്രകളുടെ ആദ്യ എപ്പിസോഡ് സിനിമാതാരം വിനയ് ഫോര്‍ട്ട് റിലീസ് ചെയ്തു

കൊച്ചി : മലബാറി ട്രാവല്‍ ലോഗ് അവതരിപ്പിക്കുന്ന നിളയുടെ കുഞ്ഞു കുഞ്ഞുയാത്രികള്‍ എന്ന യാത്രവിഡീയോയുടെ ആദ്യ എപ്പിസോഡ് പ്രശസ്ത സിനിമാതാരം വിനയ് ഫോര്‍ട്ട് റിലീസ് ചെയ്തു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രം പേജുകള്‍ വഴിയാണ് വീഡിയോ റിലീസ് ചെയ്തത്.
ഏറെ രസകരവും, വ്യത്യസ്തവുമായ കാഴ്ചകള്‍ കണ്ട് നാട്ടുവഴികളിലൂടെ നാട്ടറിവുകളുടെ വിശേഷങ്ങളുമായി സൈക്കിളിലാണ് നിളയുടെ സഞ്ചാരം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിന്റെ ആദ്യ എപ്പിസോഡ് പഴയകാല ബുദ്ധശേഷിപ്പുകളുള്ള മലപ്പുറം ജില്ലയിലെ താനൂര്‍ നരിമടയിലേക്കാണ്.
വീഡിയോ…..

Share news
 • 18
 •  
 •  
 •  
 •  
 •  
 • 18
 •  
 •  
 •  
 •  
 •