ഫറോക്കിന്റെ കളിമണ്‍ ഹൃദയം: നിളയുടെ കുഞ്ഞു കുഞ്ഞു സൈക്കിള്‍ യാത്രകള്‍ മൂന്നാം ഏപ്പിസോഡ് പുറത്തിറങ്ങി…

വീഡിയോ കാണാം…
https://www.youtube.com/watch?v=dlcgeDqoy2o&t=239s

നിളയുടെ കുഞ്ഞു കുഞ്ഞു സൈക്കിള്‍ യാത്ര ഇത്തവണ പോകുന്നത് മലബാറിലെ ഓടുവ്യവസായത്തിന്റെ നഗരമായ ഫറോക്കിലേക്കാണ്. കോഴിക്കോട് ജില്ലയിലെ ഒരു ഇടത്തരം നഗരമായ ഫറോക്കിലെ ഓട്ടുകമ്പനികളുടെ ചരിത്രവും, ഓടുനിര്‍മ്മാണം എങ്ങനെയെന്നുള്ളതിന്റെ പരിചയപ്പെടുത്തല്‍ കൂടിയാണ് ഈ യാത്ര.

Share news
error: Content is protected !!
Scroll to Top