ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് നാളെ മുതല്‍
ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടര്‍ തീം ഫെസ്റ്റിവല്‍
You can fly in a helicopter to Kovalam in the New Year
ബേപ്പൂരിന്റെ സാധ്യതകള്‍ തുറന്നുപറഞ്ഞ് മന്ത്രി
പെരിന്തല്‍മണ്ണ:ടൂറിസം മേഖല വിപുലമാക്കാന്‍ ത്രിതല പഞ്ചായത്തുകളുമായി ചേര്‍ന്ന് കാരവന്‍ പാര്‍ക്കുകള്‍ കൊണ്ടുവരുമെന്ന് പൊതുമരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരാത്തതിന്റെ കാരണം താമസ സൗകര്യം ഇല്ലാത്തതിനാലാണ്. അതിനു പരിഹാരമായാണ് കാരവന്‍ പാര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കുന്നത്. പെരിന്തല്‍മണ്ണ ബ്ലോക്ക്പഞ്ചായത്തിലെ ജനകീയാസൂത്രണം രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പെരിന്തല്‍മണ്ണയിലെ പൊതുമരാമത്ത്, ടൂറിസം പദ്ധതികള്‍ നടപ്പാക്കാന്‍ എം.എല്‍.എയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി മുന്നോട്ടു വെച്ചാല്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മൂന്നാറിന്റെ സൗന്ദര്യം നേരില്‍ കണ്ട് ആസ്വാദിക്കാനായി 48 യാത്രക്കാരുമായി മലപ്പുറം ഡിപ്പോയില്‍ നിന്നുള്ള ആദ്യ കെ.എസ്.ആര്‍.ടി.സി ബസ് യാത്രയ്ക്ക് തുടക്കമായി. മലപ്പുറം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും ആരംഭിച്ച ബസ് സര്‍വീസ് പി. ഉബൈദുള്ള എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. യാത്രയെ ഒരുപാട് സ്‌നേഹിക്കുന്ന മലപ്പുറം ജില്ലയിലുള്ളവര്‍ കെ.എസ്.ആര്‍.ടി.സി ഒരുക്കിയ മൂന്നാര്‍ യാത്രയെ അംഗീകരിച്ചു എന്നതിനുള്ള തെളിവാണ് ബസ് സര്‍വീസ് പ്രഖ്യാപിച്ചതിന് ശേഷമുള്ള രജിസ്‌ട്രേഷനെന്ന് എം.എല്‍.എ പറഞ്ഞു. ഇതുവരെ 547 പേരാണ് മലപ്പുറത്ത് നിന്ന് മൂന്നാറിലേക്ക്
ചരിത്രവിശേഷങ്ങള്‍ തേടുന്ന സഞ്ചാരികള്‍ക്ക് മികച്ച കാഴ്ചകളും അനുഭവങ്ങളുമൊരുക്കുകയാണ് ഷാര്‍ജ മെലീഹ ആര്‍ക്കിയോളജി സെന്റര്‍. വേനല്‍കാല യാത്രകള്‍ക്ക് അനുയോജ്യമായ വിധം സജ്ജീകരിച്ചിട്ടുള്ള പുരാവസ്തു മ്യൂസിയവും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ വിജ്ഞാനം പകരുന്ന പരിശീലനങ്ങളുമാണ് ഇവിടുത്തെ സവിശേഷത. പ്രദേശത്തിന്റെ സുവര്‍ണ്ണ ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി പുരാവസ്തുക്കളും ചരിത്രപാഠങ്ങളും മെലീഹ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആദിമമനുഷ്യന്റെ സഞ്ചാരപഥവും ഭൂമിശാസ്ത്രപരമായ അറിവുകളുമടങ്ങുന്ന പ്രത്യേക വീഡിയോ പ്രദര്‍ശനവും പുരാവസ്തുകേന്ദ്രത്തിന്റെ ഭാഗമാണ്. വെങ്കലയുഗത്തിലെ ഉമ്മുനാര്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന ഒരു വലിയ ശവകുടീരത്തിനു ചുറ്റുമായി നിര്‍മിച്ച മെലീഹയിലെ

തിരുവനന്തപുരം; ഭാഷയുടെയും ദേശത്തിന്റെയും വൈവിധ്യങ്ങളില്ലാതെ സഞ്ചാരിക്കള്‍ക്ക് യാത്ര ചെയ്യാനും ആകര്‍ഷകമായ സ്ഥലങ്ങള്‍ സ്വയം കണ്ടെത്താനുമുള്ള കേരള ടൂറിസം മൊബൈല്‍ ആപ്പ് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ഉപഭോക്തകള്‍ക്ക് പുതിയ സാധ്യതകള്‍ തേടിപോകാനും അവര്‍ കണ്ടെത്തുന്ന പുതിയ ഇടങ്ങള്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ ഉതകുംവിധമാണ് പുതിയ ആപ്പിന്റെ രൂപകല്പന. ഇത്തരത്തില്‍ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ അന്തര്‍ദേശീയമായി ശ്രദ്ധിക്കപ്പെടും. ശബ്ദ സഹായിയുടെ സാധ്യത ഉപയോഗിച്ച് യാത്രികര്‍ക്ക്
യാത്രയില്‍ പരപ്പനങ്ങാടി കോ ഓപറേറ്റീവ് കോളേജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയും
മലപ്പുറം; കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. വിനോദ സഞ്ചാരികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമം കുറിച്ചുക്കൊണ്ട് സ്വാതന്ത്ര്യദിനത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ കൊടികുത്തിമല തുറന്നു കൊടുത്തു. കൊടികുത്തി മലയില്‍ നടന്ന ലളിതമായ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷമാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.കഴിഞ്ഞ രണ്ടു വര്‍ഷമായി കൊടികുത്തിമല അടഞ്ഞുകിടക്കുകയായിരുന്നു. കൊടികുത്തിമല തുറക്കുന്നതുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം എം.എല്‍.എ വനം, ടൂറിസം വകുപ്പ് മന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കൊടുകുത്തിമല തുറക്കുന്നതിന്