ഖത്തറില്‍ പെരുന്നാള്‍ വിപണിയില്‍ വന്‍ വില വ്യത്യാസം അനുഭവപ്പെട്ടതായി ഉപഭോക്താക്കള്‍
ദോഹ: പെരുന്നാള്‍ വിപണിയില്‍ ചില കച്ചവടക്കാര്‍ വിവിധ സാധനങ്ങള്‍ക്ക് അധിക വില ഈടാക്കിയതായി പരാതി. വസ്ത്രങ്ങള്‍, പെര്‍ഫ്യൂം എന്നിവക്കും ചില പെരുന്നാള്‍ വിഭവങ്ങള്‍ക്കുമാണ് ഏറെ വില വ്യത്യാസം അനുഭവപ്പെട്ടതെന്ന് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടി. അമ്പതു ദിര്‍ഹം മുതല്‍ അഞ്ചു റിയാല്‍ വരെ ചില സാധനങ്ങളില്‍ വില വ്യത്യാസം അനുഭവപ്പെട്ടപ്പോള്‍ മറ്റു ചില ഉപഭോകൃത വസ്തുക്കള്‍ക്ക് 50 ശതമാനം മുതല്‍ 75 ശതമാനം വരെ വില വ്യത്യാസം ഒരേ വിപണിയില്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ട് . ഇതു മൂലം ഒരേ വിപണിയില്‍ […]










