പ്രവാസം

ദമാമില്‍ സ്ത്രീകള്‍ക്ക് നേരെ പരസ്യ കൈയ്യേറ്റം

ദമാം : അറേബ്യയിലെ ദഹ്‌റായില്‍ ചൊവ്വാഴ്ച്ച ഒരു കൂട്ടം യുവതികളെ കുറച്ചു ചെറുപ്പക്കാര്‍ ചേര്‍ന്ന് പരസ്യമായി അപമാനിച്ചു. ഈ സംഭവം വീഡിയോയില്‍ പകര്‍ത്തി പുറത്തു വന്നതോടെ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

സൗദിയില്‍ വനിതകളുടെ വാഹനമോടിക്കല്‍; ഫെയ്‌സ് ബുക്ക് പ്രചരണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ്

റിയാദ് : വനിതകളെ വാഹനമോടിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരണം നടത്തുകയും സംഘടിക്കുകയും ചെയ്യുന്നവര്‍ രാജ്യത്തിനുള്ളില്‍

ജലാതിര്‍ത്തി ലംഘിച്ച ബഹറൈനില്‍ നിന്നുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പിടിയില്‍

ദോഹ: ജലാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വീണ്ടും ഖത്തര്‍ തീരസംരക്ഷണ സേനയുടെ പിടിയിലായി. ബഹറൈനില്‍ നിന്നും മത്സ്യ ബന്ധനത്തിന് പുറപ്പെട്ട രണ്ടു ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളാണ് ഇത്തവണ നിയമലംഘനത്തിന് പിടിയിലായത്.

മലയാളിയുടെ കടയില്‍ നിന്ന് മൊബൈല്‍ഫോണുകളുമായി യുവതിയും യുവാവും മുങ്ങി

ദോഹ: സെയില്‍സ്മാന്മാരെ കബളിപ്പിച്ച് മലയാളിയുടെ സ്ഥാപനത്തില്‍ നിന്ന് അറബ് വംശജരായ യുവാവും യുവതിയും വിലയേറിയ മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തു. സൂഖ് അസീരിയിലെ കടയിലെ സെയില്‍സ്മാനെ കബളിപ്പിച്ചാണ്

വള്ളിക്കുന്ന് സ്വദേശി സഊദിയില്‍ നിര്യാതനായി.

പരപ്പനങ്ങാടി: പ്രവാസി യുവാവ് ജോലിക്കിടെ സഊദി അറേബ്യയിലെ അല്‍ഹുസ്സയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
കൊടക്കാട് ആലിന്‍ചുവട് പരേതനായ കുന്നത്ത് മന്മത്താലിയുടെ മകന്‍ അബ്ദുറഹിമാന്‍(48)

ഖത്തര്‍ എയര്‍വേയ്‌സ് ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവ് പ്രഖ്യാപിച്ചു

ദോഹ: ഇന്നുമുതല്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ടിക്കറ്റില്‍ 25 ശതമാനം ഇളവ് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 21 മുതല്‍ 24 വരെയാണ് ഈ ഓഫര്‍ നിലനില്ക്കുന്നത്.

പെരുന്നാള്‍ തിരക്കില്‍ ഖത്തര്‍ വീര്‍പ്പുമുട്ടി

ദോഹ: രണ്ടാം പെരുന്നാളിനും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വന്‍ തിരക്കാണ് ഖത്തറിലെങ്ങും അനുഭവപ്പെട്ടത്. കത്താറ, സൂഖ് വാഖിഫ്, വിവിധ ബീച്ചുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പെരുന്നാള്‍ ആഘോഷിക്കാനെത്തിയവരെകൊണ്ട് വീര്‍പ്പുമുട്ടി.

പ്രവാസി ബുക്ക് ട്രസ്റ്റ് അവാര്‍ഡ് യുവചെറുകഥാകൃത്ത് അര്‍ഷാദ് ബത്തേരിക്ക്

ദൂബായ് : പ്രവാസി ബുക്ക്ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ സര്‍ഗ്ഗസമീക്ഷ സാഹിത്യപുരസ്‌കാരം യുവചെറുകഥാകൃത്ത് അര്‍ഷാദ് ബത്തേരിയുടെ ‘ഭൂമിയോളം ജീവിതം’ എന്ന കഥാസമാഹാരത്തിന് ലഭിച്ചു

ബലിപെരുന്നാള്‍;എക്‌സ്‌ചേഞ്ചുകള്‍ മുഖേന വിദേശത്തേക്ക് പണമയക്കുന്നതില്‍ 20 ശതമാനത്തോളം വര്‍ധന

ദോഹ: ബലിപെരുന്നാള്‍ പ്രമാണിച്ച് പ്രവാസികള്‍ എക്‌സ്‌ചേഞ്ചുകള്‍ മുഖേന വിദേശത്തേക്ക് പണമയക്കുന്നതില്‍ 20 ശതമാനത്തോളം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്.

error: Content is protected !!
Scroll to Top