ഫെയ്‌സ്ബുക്കിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും നടത്തിയ ശ്രമം പാഴായി; സൗദി യുവാവിന്റെ തലവെട്ടി
നജറാന്‍ : കൊലകേസില്‍ കുറ്റവാളിയായ സൗദി യുവാവ് ദഫീര്‍ അബ അല്‍ തഹീനിന്റെ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ഫെയ്‌സ്ബുക്കിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും നടത്തിയ പ്രചരണം പാഴായി.










