പ്രവാസം

അജിയാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിന് കതാറയില്‍ തുടക്കമായി.

ദോഹ: ദേശീയ- ആന്തര്‍ദേശീയ, പ്രാദേശിക താരങ്ങള്‍ ഇറങ്ങിവന്ന് ചെമ്പട്ട് പരവതാനിയിലൂടെ കടന്നുപോയതോടെ പ്രഥമ അജിയാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിന് കതാറയില്‍ തുടക്കമായി.
ഇന്നലെ വൈകിട്ട് നടന്ന റെഡ് കാര്‍പെറ്റ് ചടങ്ങില്‍ മഹമ്മൂദ് അസ്ഫ, മരിയ പീറ്റേഴ്‌സ്, ഡേവ് സ്‌ക്രാം, സ്റ്റീഫന്‍ കോളിയര്‍, മസിയര്‍ മിറി, നിതിന്‍ സാഹ്നി, റിക്ക് ലെന്‍സ്,

ഖത്തര്‍ കേരള അന്തര്‍ജില്ലാ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ലീഗ് മത്സരം; 8 ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

ദോഹ: വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്കായുള്ള ഖത്തര്‍ കേരള അന്തര്‍ജില്ലാ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ലീഗ് മത്സരങ്ങള്‍ അവസാനിച്ചതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിഞ്ഞു. ടൂര്‍ണമെന്റില്‍ പങ്കെടുത്ത പതിനാറ് ടീമുകളില്‍നിന്ന് എട്ട് ടീമുകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

അറേബ്യന്‍ നാടുകളില്‍ കനത്തമഴ; മരണം 11; നാലു പേരെ കാണാനില്ല

റിയാദ് : അറേബ്യന്‍ നാടുകളിലെങ്ങും കനത്തമഴയും കാറ്റും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു. കനത്തമഴയില്‍ 11 പേര്‍ മരിക്കുകയും നാല് പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. റിയാദില്‍ ഏഴ് പേരും അറാറയില്‍ രണ്ട് പേരും ഗുന്‍ഫുസയില്‍ ഒരാളും, അല്‍ബഹയില്‍ ഒരാളും മരണപ്പെട്ടതായി സൗദി വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടു.

കൊറോണ വൈറസ് ബാധിച്ച് ഖത്തറില്‍ ഒരാള്‍ മരിച്ചു

ദോഹ: കൊറോണ വൈറസ് ബാധിച്ച ഒരു പ്രവാസി മരിച്ചതായി ആരോഗ്യ സുപ്രിം കൗണ്‍സില്‍ അറിയിച്ചു. കൊറോണ ബാധിച്ച് മരിക്കുന്ന മൂന്നാമത്തെയാളാണ് 61കാരനായ പ്രവാസി.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നാമത്തെ പ്രവാസിയും ഇദ്ദേഹം തന്നെയായിരുന്നു.

ഖ്ത്തറില്‍ ഫിഫ ലോകപ്പുമായി ബന്ധപ്പെട്ട് തൊഴിലിടങ്ങളില്‍ ചൂഷണം

ദോഹ: ഫിഫ ലോകപ്പുമായി ബന്ധപ്പെട്ട് തൊഴിലിടങ്ങളില്‍ ചൂഷണം നടക്കുന്നുണ്ടെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.
വന്‍കിട പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യാപകമായ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആംനസ്റ്റി പഠനം നടത്തിയത്.

പെരുവണ്ണാമുഴി സെക്‌സ് റാക്കറ്റ് ഒന്നാം പ്രതി ഷാര്‍ജയിലുണ്ടെന്ന് സുചന

ഷാര്‍ജ : പെരുവണ്ണാമുഴിയക്കടുത്ത് സ്‌കൂള്‍കുട്ടികളെയടക്കം ഇരയാക്കിയ കേസിലെ ഒന്നാം പ്രതി കുന്നത്ത് അഷറഫ് ഷാര്‍ജയിലെത്തിയതായി

പെരുവണ്ണാമൂഴി സെക്‌സ് റാക്കറ്റ്; പ്രതികള്‍ ഖത്തറിലുള്ളതായി സംശയം

ദോഹ: പെരുമണ്ണാമൂഴി കേന്ദ്രീകരിച്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിക്കുകയും സെക്‌സ് റാക്കറ്റിന് കൈമാറുകയും ചെയ്ത കേസിലെ പ്രധാന പ്രതി ഖത്തറിലുള്ളതായി സംശയം. ദുബൈയില്‍ നിന്ന് ഓണ്‍ എറൈവല്‍ വിസയിലാണ്

അജിയാല്‍ യൂത്ത് ഫിലിം ഫെസ്റ്റില്‍ 65 സിനിമകള്‍ പ്രദര്‍ശിപ്പിക്കും

ദോഹ: അജിയാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലില്‍ 30 രാജ്യങ്ങളില്‍ നിന്നായി 65 സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അബ്ദുല്‍ അസീസ് അല്‍ കതറും അജിയാല്‍ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഫാത്തിമ അല്‍ റെമയ്ഹി

സൗദി വനിതകള്‍ക്ക് ഇനി ഖത്തറിന്റെ ഡ്രൈവിങ്ങ് ലൈസന്‍സ്

ദോഹ: സഊദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കുന്നതില്‍ വിലക്കുണ്ടെങ്കിലും നിരവധി സഊദി വനിതകള്‍ക്ക് ഖത്തര്‍ ലൈസന്‍സ് നല്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

error: Content is protected !!
Scroll to Top