പ്രവാസം

സൗദിയില്‍ ഇനി സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍

സ്ത്രീകളുടെ വിവാഹപ്രായം 18 ആയി നിജപ്പെടുത്തും

റിയാദ് :ലോകത്തെ പ്രധാന ഇസ്ലാമിക രാജ്യങ്ങളിലൊന്നായ സൗദ്യഅറേബ്യയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിച്ചുകൊണ്ട് വ്യക്തി നിയമം പരിഷ്‌കരിക്കുന്നു. ഇതില്‍ ഏറ്റവും പ്രധനപ്പെട്ട പരിഷ്‌കരണം സ്ത്രീകളുടെ വിവാഹ പ്രായം 18 ആയി നിജപ്പെടുത്തും എന്നതാണ്.

അബുദാബിയില്‍ നിന്നും പുതിയ മലയാളം റേഡിയോ

അബുദാബി :അബുദാബിയില്‍ നിന്നും പുതിയ മലയാളം റേഡിയോ സംപ്രേഷണം ആരംഭിക്കുന്നു. യുഎഇയിലും ജിസിസി രാജ്യങ്ങളിലുമുള്ള പ്രവാസികള്‍ക്കായി ഒരുക്കുന്ന പ്രവാസി ഭാരതി 810 എഎം പൂര്‍ണ്ണമായും ഡിജിറ്റല്‍ വല്‍ക്കരിക്കും.

കോര്‍ണിഷില്‍ ആവേശം പകര്‍ന്ന് സമ്പൂര്‍ണ്ണ റിഹേഴ്‌സല്‍ പരേഡ്

ദോഹ: ദേശീയ ദിനമായ ഡിസംബര്‍ 18ന് നടക്കുന്ന സൈനിക പരേഡിന്റെ അന്തിമ റിഹേഴ്‌സല്‍ ഇന്നലെ രാവിലെ പരേഡിന്റെ സഞ്ചാര പഥമായ ദോഹ കോര്‍ണിഷില്‍ നടന്നു. രാജ്യത്തിന്റെ സൈനിക ശക്തിയും സുരക്ഷാ മുന്‍കരുതലുകളും വിളിച്ചോതുന്ന പ്രൗഢമായ സൈനിക പരേഡ് മുന്‍ വര്‍ഷങ്ങളിലെ പരേഡുകളേക്കാള്‍ ഏറെ മികച്ചതായിരുന്നു.

ഖിഫ് ഫുട്ബാള്‍ ഫൈനല്‍ 13ന് അല്‍ അറബി സ്റ്റേഡിയത്തില്‍

ദോഹ: വെസ്റ്റേണ്‍ യൂണിയന് സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്കായുള്ള ഖത്തര്‍ കേരള അന്തര്‍ജില്ലാ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ 13ന് രാത്രി എട്ട് മണിക്ക് അല്‍ അറബി സ്റ്റേഡിയത്തില്‍

ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവം തുടങ്ങി

ദോഹ: അറബ് ലോകത്തെ ശ്രദ്ധേയമായ ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവം ഒഴിവുദിനമായ ഇന്നലെ സന്ദര്‍ശക ബാഹുല്യത്താല്‍ ശ്രദ്ധേയമായി. ദോഹ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന മേളയില്‍ സ്വദേശി വിദേശി വ്യത്യാസമില്ലാതെ അക്ഷരസ്നേഹികള്‍ ഒഴുകിയത്തെുന്ന കാഴ്ചയായിരുന്നു ഇന്നലെ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി സന്ദര്‍ശകര്‍ വര്‍ധിച്ചതായി വിവിധ സ്റ്റാളുകളിലുള്ളവര്‍ പറഞ്ഞു.

പത്താംതരം തുല്യത; ഖത്തറില്‍ 92 ശതമാനം വിജയം

ദോഹ: സംസ്ഥാന സര്‍ക്കാറിന്റെ പത്താംതരം തുല്യതാ പരീക്ഷയില്‍ ഖത്തറില്‍ നിന്ന് പരീക്ഷ എഴുതിയ 26ല്‍ 23 പേര്‍ വിജയം വരിച്ചതായി കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനും തുല്യത പരീക്ഷ ബോര്‍ഡംഗവുമായ സലിം കുരുവമ്പലം, തുല്യതാ പരീക്ഷാ ബോര്‍ഡ് അംഗം അഡ്വ. എ എ റസാക്ക് എന്നിവര്‍ അറിയിച്ചു. പാസ്സായവരെ അനുമോദിക്കാന്‍ ഇന്ന് വൈകിട്ട് ഏഴരയ്ക്ക് കെ എം സി സി ഹാളില്‍ നടക്കുന്ന വിജയോത്സവം പരിപാടിയില്‍ പങ്കെടുക്കാന്‍

റാസല്‍ഖൈമയില്‍ കോട്ടക്കല്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍ വെന്തുമരിച്ചു

ദുബായ് : റാസല്‍ഖൈമയിലെ ജുലാനില്‍ വിടീന് തീപിടിച്ച് ഒരു കുടുംബത്തിലെ 3 പേര്‍ വെന്തുമരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദോഹയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘം പിടിയില്‍

ദോഹ: രാജ്യത്തെ നിരവധി സ്വദേശികളെയും വിദേശികളെയും സാമ്പത്തിക ഇടപാടിലൂടെ വഞ്ചിച്ച ആഫ്രിക്കന്‍ വംശജരായ മൂവര്‍ സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. പൊതുസ്ഥലങ്ങളിലും ഹോട്ടലുകളിലും ജനങ്ങളെ സമീപിച്ചു വഞ്ചന നടത്തുന്ന

കുവൈത്തില്‍ കാറിടിച്ച് തിക്കോടിായ സ്വദേശി യുവാവ് മരിച്ചു

കുവൈത്ത് : മലയാളി യുവവ് കുവൈത്തില്‍ കാറിടിച്ച് മരിച്ചു. കോഴിക്കോട് തിക്കോടി പുറക്കാട് തൈവളപ്പില്‍ ഇമ്പിച്ചി മമ്മുവിന്റെ മകന്‍ റൗഫ് (38) ആണ് അപകടത്തില്‍പെട്ട് മരിച്ചത്.

ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ ദുബായ് രാജകുമാരന്റെ സാഹസിക പ്രകടനം

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ രാജ്യപതാക പാറിച്ചു. ദുബായിയെ 2020 ലെ വേള്‍ഡ് എക്‌സ്‌പോ വേദിയായി തെരഞ്ഞെടുത്തതിന്റെ സന്തോഷം ലോകത്തോട് പങ്കുവെക്കാനായിരുന്നു രാജകുമാരന്റെ ഈ സാഹസിക പ്രകടനം.

error: Content is protected !!
Scroll to Top