വള്ളിക്കുന്ന് സ്വദേശി സഊദിയില്‍ നിര്യാതനായി.

saudi maranam 21.10.13പരപ്പനങ്ങാടി: പ്രവാസി യുവാവ് ജോലിക്കിടെ സഊദി അറേബ്യയിലെ അല്‍ഹുസ്സയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

കൊടക്കാട് ആലിന്‍ചുവട് പരേതനായ കുന്നത്ത് മന്മത്താലിയുടെ മകന്‍ അബ്ദുറഹിമാന്‍(48) നാണ് മരണപ്പെട്ടത്.

അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം. രണ്ടുവര്‍ഷം മുമ്പാണ് നാട്ടില്‍ വന്നത്.

ഭാര്യ: റുഖിയ. മക്കള്‍: സീനത്ത്,സാഹിന,സാഹിലത്ത്,ഷാഹിദ്. മരുമക്കള്‍:സലാം, റഫീഖ്,അയ്യൂബ്. സഹോദരങ്ങള്‍: മൊഹ്യുദ്ധീന്‍,മുഹമ്മദ്,ഹംസക്കോയ,അഷറഫ്,നഫീസ,റംല

Share news
error: Content is protected !!
Scroll to Top