ഖത്തറിലെ കേരളാ ജില്ലാ ടീമുകള്‍ ഫുട്‌ബോള്‍ മല്‍സരത്തിന് തയ്യാറെടുക്കുന്നു

image (2)ദോഹ : കാല്‍പന്ത് കളിയോടുള്ള മലബാറുകാരന്റെ കമ്പത്തിന് നാട്ടതിര്‍ത്തികളില്ല. ഇപ്പോഴിതാ ഖത്തറിലെ മലയാളികള്‍ മലപ്പുറത്തുകാരും, കോഴിക്കോട്ടുകാരും, തൃശ്ശൂര്‍കാരുമായി മാറി ഒരു ഫുട്‌ബോള്‍ അങ്കത്തിനൊരുങ്ങുകയാണ്.

QIIF ടൂര്‍ണ്ണമെന്റിനായി ഖത്തറിലെ ഓരോ കേരള ജില്ലാ ടീമുകളും ഒരുങ്ങികഴിഞ്ഞു.

ഇന്നലെ മാംവാക്ക് ഖത്തര്‍ (മലപ്പുറം) ടീമിന്റെ ജേഴ്‌സി വിതരണം മുന്‍ എംപി ടികെ ഹംസ നിര്‍വ്വഹിച്ചു.

 

Share news
error: Content is protected !!
Scroll to Top