ദുബൈയില്‍ ഫഌറ്റിന് തീ പിടിച്ച് മലയാളി യുവാവ് മരിച്ചു

prajithദുബൈ:കാസര്‍ഗോഡ് സ്വദേശി പ്രജിത്ത് പ്രേമാനന്ദന്‍(20) ആണ് ദാരുണമായി മരണപ്പെട്ടത്. ദുബൈലെ ദൈറയിലുള്ള ഫ്രജ് അല്‍ മുറാര്‍ എന്ന ഫഌറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. രാത്രി ജോലികഴിഞ്ഞെത്തി ഉറങ്ങവെ പുലര്‍ച്ചയോടെയാണ് അപകടം നടന്നത്.

തീയും പുകയും കണ്ട് അടുത്ത ഫഌറ്റിലെ താമസക്കാരാണ് ദുബൈ സിവില്‍ ഡിഫന്‍സുകാരെ വിവരമറിയിച്ചത.

prejith JAതീക്കിടയിലൂടെ രണ്ടു തവണ പ്രജിത്ത് ബാല്‍ക്കണിയിലെത്തിയെങ്കിലും ഭയം കാരണം താഴേക്ക് ചാടാന്‍ കഴിഞ്ഞില്ലെന്നും ദൃസാക്ഷികള്‍ പറഞ്ഞു. തീകെടുത്തി ഫയര്‍ഫോഴ്‌സ് അകത്തെത്തുമ്പോഴെക്കും വെന്തുമരിച്ച നിലയില്‍ പ്രജിത്തിനെ കണ്ടെത്തുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top