ഞാന്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറാണെന്ന് പ്രശസ്ത അവതരികയും നടിയുമായി രഞ്ജി ഹരിദാസ്. അവയവദാനവുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയാണ് പുതിയകാലത്ത് ഏറെ സാമൂഹ്യ പ്രസക്തമായ ഈ തീരുമാനം എടുക്കാന്‍ രഞ്ജിനിയെ പ്രേരിപ്പിച്ചത്.
ലോക ഹൃദയാരോഗ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് രഞ്ജിനിയുടെ ഈ പ്രഖ്യാപനം. അവയവദാനത്തിന്റെ മഹത്വം മനസിലാക്കിയ ഈ ചടങ്ങില്‍ വെച്ചുതന്നെ രഞ്ജിനി അവയവദാനത്തിന് തയ്യാറാണെന്ന പ്രഖ്യാപനം നടത്തുകയായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




