രുചിക്കൂട്ട്

രസവട

രസവട ആവശ്യമായ ചേരുവകള്‍ തക്കാളി – 1 പുളി -കുറച്ച് (ആവശ്യത്തിന്) മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍ കായം – ആവശ്യത്തിന് ഉലുവ – ഒരു ടീസ്പൂണ്‍ കുരുമുളക് ഒരു ടീസ്പൂണ്‍ മുളകുപൊടി – ഒരു ടീസ്പൂണ്‍ ശര്‍ക്കര – ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് ഉഴുന്നുവട തയ്യാറാക്കുന്ന വിധം തക്കാളി ചെറുതായി അരിഞ്ഞെടുക്കുക. അതിലേക്ക് പുളി പിഴിഞ്ഞത്,മഞ്ഞള്‍പൊടി, വെള്ളം,എന്നിവ ചേര്‍ത്ത് തിളപ്പിക്കാന്‍ വയ്ക്കുക. ശേഷം കായം,കുരുമുളക്,ഉലുവ,ശര്‍ക്കര,മുളകുപൊടി,ഉപ്പ് എന്നിവ ചേര്‍ക്കുക. തിളച്ചു വരുമ്പോള്‍ മല്ലിയില കറിവേപ്പില എന്നിവ […]

error: Content is protected !!
Scroll to Top