Section

malabari-logo-mobile

പപ്പായ ജാം

HIGHLIGHTS : Papaya Jam

ആവശ്യമായ ചേരുവകള്‍;

പപ്പായ- 1
പഞ്ചസാര – അരക്കിലോ
നാരങ്ങാനീര് – ഒന്നര ടേബിള്‍സ്പൂണ്‍

sameeksha-malabarinews

തയ്യാറാക്കുന്ന വിധം ;

പപ്പായ തൊലി, കുരു എന്നിവ കളഞ്ഞ് ചെറു കഷണങ്ങളായി അരിയുക. ഒരു പാത്രത്തില്‍ പപ്പായ കഷ്ണങ്ങള്‍ ഇട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക.വെന്തുടഞ്ഞ് കുഴമ്പ് രൂപത്തിലാകുമ്പോള്‍ അരിപ്പയില്‍ അരിച്ചെടുത്ത് പഞ്ചസാരയും നാരങ്ങാനീരും ചേര്‍ക്കുക. ഈ മിശ്രിതം ഒരു പാത്രത്തില്‍ തിളപ്പിക്കുക.നൂല്‍പരിവമാകുമ്പോള്‍ ഇറക്കിവെച്ച് ചൂടോടെ തന്നെ കുപ്പികളിലേക്ക് മാറ്റുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!