ചെറുപയര്‍ വട

ചെറുപയര്‍ വട


ആവശ്യമായ ചേരുവകള്‍

അരി – 100 ഗ്രാം
ചെറുപയര്‍ – 250 ഗ്രാം
പച്ചമുളക് – 6 ചെറുതായി അരിഞ്ഞത്
കായം – പാകത്തിന്
എണ്ണ – 400 മില്ലി

തയ്യാറാക്കുന്ന വിധം

അരി കുതിര്‍ത്ത് നന്നായി അരച്ചെടുക്കുക അതിനുശേഷം ചെറുപയര്‍ വേവിച്ചുവെക്കുക. ശേഷം വേവിച്ച ചെറുപയര്‍,പച്ചമുളക്, കായം എന്നിവ അരിമാവില്‍ നന്നായി കുഴച്ച് ചേര്‍ക്കുക. ശേഷം എണ്ണയില്‍ വട പോലെയാക്കി മൂപ്പിച്ചെടുക്കുക. ചെറുപയര്‍ വട റെഡി.

 

Share news
error: Content is protected !!
Scroll to Top