പുരികം കൊഴിയുന്നുണ്ടോ? എങ്കില്‍ ഇവ നോക്കാം….

ഹെന്ന പൗഡറില്‍ നാരങ്ങാനീര് ചേര്‍ത്ത് പുരികത്തില്‍ പുരട്ടുക. അല്ലെങ്കില്‍ നെല്ലിക്ക എണ്ണ പുരട്ടുന്നതും നല്ലതാണ്, കാരണം വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക പുരികം വളരാനും,കൊഴിയുന്നത് തടയാനും സഹായിക്കും.

രാത്രിയില്‍ ആവണക്കെണ്ണ പുരികത്തില്‍ പുരട്ടി അടുത്ത ദിവസം രാവിലെ കഴുകി കളയുക. ഇതും പുരികം വളരാന്‍ നല്ലതാണ്.

മറ്റെന്തെങ്കിലും അലര്‍ജിയുള്ളവര്‍ കൈതണ്ടയിലോ മറ്റോ ഇവ തേച്ച് പ്രശ്‌നമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം പുരട്ടാവുന്നതാണ്.

 

Share news
error: Content is protected !!
Scroll to Top