ഉരുളക്കിഴങ്ങു വട

ആവശ്യമായ ചേരുവകള്‍:-

ഉരുളക്കിഴങ്ങ്- 500 ഗ്രാം
പച്ചമുളക് – 10എണ്ണം
ചുവന്നുള്ളി- 2എണ്ണം
ഇഞ്ചി – ചെറിയ കഷണം
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 400 മില്ലി

തയ്യാറാക്കുന്ന വിധം ;

ഉരുളകിഴങ്ങ് പുഴുങ്ങി ഉടച്ചെടുക്കുക. ശേഷം പച്ചമുളക്, ചുവന്നുള്ളി, ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞ് ഉരുളക്കിഴങ്ങ് ഉടച്ചതിലേക്ക് ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് കുഴച്ചെടുക്കുക. ശേഷം ഒരു പാനില്‍ എണ്ണ ഒഴിച്ച്, എണ്ണ തിളക്കുമ്പോള്‍ ഈ കൂട്ട് വടപോലെ പരത്തി അതിലേക്കിട്ട് മൂപ്പിച്ചെടുക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top