ആവശ്യമായ ചേരുവകള്‍:-
ചക്കച്ചുള- 1 കിലോ
എണ്ണ – 500ഗ്രാം
ഉപ്പ് – ആവശ്യത്തിന്
മഞ്ഞള്‍പൊടി -1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:-
ചക്കച്ചുള നീളത്തില്‍ അരിഞ്ഞെടുക്കുക. ഇതിലേക്ക് ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് നന്നായ് ചൂടായതിനു ശേഷം ചക്കച്ചുള ഇട്ട് വറുത്തു കോരുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




