ഹരിനാരായണന്‍…. കലയുടെ ദേശാതിര്‍ത്തി ലംഘിച്ചവന്‍
സുദര്‍ശന്‍ കോടങ്ങത്ത് കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ ഞങ്ങൾ പത്രപ്രവർത്തകർക്കു മുമ്പിൽ ഇടശ്ശേരിയുടെ പൂതപ്പാട്ട് മൃദംഗത്തിലും ഢോലക്കി ലുമായി വായിച്ച ഹരി നാരായണൻ ഞങ്ങളെ അത്ഭുതപ്പെടുത്തി. പിന്നീട് ...
Read Moreകാലം മാറി കഥമാറി… ടീച്ചര്‍ നിസംഗതയോടെ മാറിനിന്നാല്‍ മതിയോ..?
ഒരിടത്തൊരിടത്ത്... ഒരിടത്തൊരിടത്തൊരിടത്ത്..... പണ്ടു പണ്ട്... വളരെ പണ്ട്..... കഥയുടെ ഈണവും താളവും കാതിൽ മുഴങ്ങുന്നു.. കുഞ്ഞുനാളിലെ കഥ കേൾക്കലും ,കഥ പറച്ചിലും പിന്നീട് ജീവിതത്തെ സ്വാധീനിക്കാം എന്നൊരിക്കൽ വായിച്ചതോർക്കുന്നു.. മുത്തശ്ശിക്കഥകളിലൂടെ മ...
Read Moreറസാഖ് കോട്ടക്കലിന്റെ ഓര്‍മ്മകള്‍ക്ക് രണ്ടാണ്ട്
കോട്ടക്കല്‍: നോട്ടത്തിന്റെ മാന്ത്രികസ്‌പര്‍ശങ്ങള്‍ മലയാളിക്ക് പകര്‍ന്നുനല്‍കിയ റസാഖ് കോട്ടക്കല്‍ നിഴലും വെളിച്ചവുമില്ലാത്ത ലോകത്തേക്ക് വിട വാങ്ങിയിട്ട് ഇന്നേക്ക് രണ്ടാണ്ട് പൂര്‍ത്തിയാവുന്നു. തന്റെ ക്യാമറകണ്ണുകളില്‍ പ്രതിഭയുടെ അടയാളങ്ങള്‍ വരഞ...
Read Moreകാലം കൈതോലയെ മറന്നു
പരപ്പനങ്ങാടി: മലയാളിയുടെ കിടപ്പറകൾക്ക് നിലമൊരുക്കിയ കൈതോല പായകൾ കാലത്തിന്റെ ഗതി വേഗതയിൽ ചരിത്രമായി മാറി. അടിസ്ഥാന ജനവിഭാഗത്തിന്റെ അന്നവും സ്ത്രീ തൊഴിൽ ശാക്തീകരണത്തിന്റെ അടയാളവുമായിരുന്ന കൈതോലകൾ പാടശേഖര അതിരടയാളങ്ങിൽ വ്യാപകമായി നട്ടുനനച്ച് പോറ്റി ...
Read Moreകലാപവും പ്രതാപവും
സി കേശവനുണ്ണി പരപ്പനങ്ങാടി മലബാർ കലാപമെന്നും ബ്രിട്ടീഷ് വിരുദ്ധസമരമെന്നും കർഷക സമരമെന്നും മാപ്പിള / വർഗീയ ലഹളയെന്നും ഖിലാഫത്ത് പ്രക്ഷൊഭമെന്നും മറ്റും അറിയപ്പെടുന്ന 1921 ലെ കലാപത്തെ ഏതു വീക്ഷണം പുലർത്തുന്നവർക്കും തങ്ങളുടെ താൽപ്പര്യത്തിനു അനുസൃതമാ...
Read Moreവേളാങ്കണ്ണി
സുരേഷ് രാമകൃഷ്‌ണന്‍ തഞ്ചാവൂരിനും, വേളാങ്കണ്ണിക്കുമിടയിൽ മിടിക്കുന്ന നരച്ച ജനാലചില്ലിലൂടെ വരണ്ട കാറ്റ് ബസിലേക്ക് കുതറിക്കയറുന്നു. വെയിൽ വിളയുന്ന പാടങ്ങളിൽ തീക്കതിരിടുന്ന ഉച്ചവെയിലിലേക്ക് ബസ് പായുന്നു. അഞ്ചാറു തവണ റോഡിനെ കുറുകെ പുണർന്ന് കരിം ച...
Read More