മരണം ഏകാന്തയെഴുതുന്നു
കൗമാരം വിടപറയുന്ന, യൗവനത്തിന്റെ ആഗ്നേയ വസന്തത്തിലേക്ക് മൊട്ടിട്ടുതുടങ്ങുന്ന കാലം. അന്ന് 'ആശയവിസ്‌ഫോടനങ്ങള്‍'നടത്തി തെരുതെരെ എഴുതിയ എഴുത്തുകളെ രണ്ടായി തിരിക്കാം. ഒന്ന് അന്തമില്ലാത്ത ചിന്താ ഭ്രാന്തിന്റെ പരപ്പിലേക്കും രണ്ടാമത്തേത് പ്രണയഭ്രാന്തിന്റെ ഭ...
Read Moreടി എ ഷാഹിദ് ഓര്‍മ്മകള്‍ക്ക് ഒരു വര്‍ഷം
അകാലത്തില്‍ അന്തരിച്ച സിനിമ തിരക്കഥാകൃത്ത് ടിഎ ഷാഹിദിന്റെ മരണമില്ലാത്തസ്മരണകള്‍ക്ക് ഇന്ന് ഒരു വയസ്സു തികയുന്നു. മായാത്ത ഓര്‍മ്മകളുടെ ഒരു മാമ്പഴക്കാലം ബാക്കി വെച്ച് സൗഹൃദങ്ങളുടെ നാട്ടുരാജാവ് പടിയിറങ്ങിയതിന്റെ വിങ്ങുന്ന ഓര്‍മ്മകളില്‍ നിന്ന് കുണ്ട...
Read Moreനൊസ്റ്റാള്‍ജിയ
ഊടുവഴികള്‍ മാഞ്ഞുപോകുമ്പോള്‍ . . . . . . മണികണ്ഠന്‍ പനങ്കാവില്‍. അധികാരക്കസേരകളിലേയ്ക്ക് മാത്രം ഊടുവഴികള്‍ തേടുന്ന പുതിയ കാലത്തില്‍ ഗതകാലസ്മരണകള്‍ ബാക്കിയാക്കി ഗ്രാമന്തരങ്ങളിലെ ഊടുവഴികളും ഇവെഴികളും ഗ്രാമീണഭൂപടത്തില്നിന്ന് മാഞ്ഞുപോവുന്നു...
Read Moreഉച്ചവെയില്‍ത്തുമ്പികള്‍
ഇതെന്റെ മദ്ധ്യാഹ്നം! ഉച്ചവെയിലിന്റെ കുഴപ്പിക്കുന്ന പൊള്ളലുകളില്‍ വെന്തു നീറുമ്പോള്‍, മനസ്സില്‍ മറഞ്ഞ പ്രഭാതത്തിന്റെ തണുപ്പിലേക്ക് തിടുക്കത്തില്‍ ഞാന്‍ ഉള്‍ചേരുന്നു. അവിടെയാണെന്റെ കുട്ടിത്തത്തിന്റെ മയില്പീലിയിതളുകള്!, മഴവില്‍ത്തുണ്ടുകള്‍!...
Read More