സിനിമ

അനിതാനായരുടെ തെറി വിളി കൈരളിയുടെ വിലകുറഞ്ഞ റേറ്റിങ്ങ് തന്ത്രം

കൈരളി ടിവിയില്‍ ലക്ഷ്മിനായര്‍ അവതരിപ്പിക്കുന്ന സെലിബ്രറ്റി കിച്ചണ്‍ ഷോ എന്ന പരാപാടിക്കിടെ സീരിയല്‍ നടി അനിതാനായര്‍ നടത്തുന്ന തെറിവിളി അടങ്ങുന്ന ദൃശ്യങ്ങള്‍ ഈ പരിപാടിയുടെ തന്നെ പ്രമോ ആയും സൈബര്‍ ലോകത്ത് ഉപയോഗിക്കുന്നതിനെതിരെ നാടക സിനിമാ നടി സജിത മഠത്തിലിന്റെ രൂക്ഷ വിമര്‍ശനം. കൈരളിയുടെ മുന്‍ പ്രോഗ്രാം പ്രൊഡ്യൂസറിലൊരാളായിരുന്ന സജിത തന്റെ ഫേസ് ബുക്ക് വാളിലൂടെയാണ് സ്ത്രീ

നടി തൃഷക്കും അമ്മയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട്

പ്രശസ്ത തമിഴ് നടി തൃഷയ്ക്കും അമ്മയ്ക്കുമെതിരെ അറസറ്റ് വാറണ്ട്. ചെന്നൈ എഗ്മോര്‍ കോടതിയില്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി പരിഗണിക്കവെയാണ് ഹര്‍ജിക്കാരിയായ തൃഷയുടെ അമ്മ ഉമ കൃഷ്ണന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കെ ജി ഗോപാലകൃഷ്ണന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ദൃശ്യം സിനിമ ഫേസ് ബുക്കില്‍ അപ്‌ലോഡ് ചെയ്ത പ്ലസ്ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍

തിരു : ദൃശ്യം സിനിമ ഫേസ് ബുക്കില്‍ അപ്‌ലോഡ് ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിയെയാണ് ആന്റി പൈറസി സെല്‍ അറസ്റ്റ് ചെയ്തത്. ഐടി നിയമപ്രകാരവും പകര്‍പ്പവകാശ നിയമ പ്രകാരവും വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

സ്വവര്‍ഗാനുരാഗത്തില്‍ തെറ്റില്ല:പ്രിയാമണി

ശക്തമായ കഥാപ്രാതങ്ങളിലൂടെ പ്രക്ഷകരുടെ മനം കീഴടക്കിയ താരമാണ് പ്രയാമണി. എന്നാല്‍ സിനിമയിലെന്ന പോലെ ജീവിതത്തിലും പ്രിയ തന്റെ ധൈര്യം തുറന്നു കാട്ടിയിരിക്കുകയാണ്. ഈ അടുത്തിടെ പ്രിയയുടെ ഒരു പ്രസ്താവനയാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്. സ്വര്‍ഗാനുരാഗം കുറ്റമല്ലെന്നാണ് പ്രിയ നടത്തിയ ആ പ്രസ്താവന.

മോഹന്‍ലാല്‍ ദോഹയില്‍

ദോഹ: പ്രമുഖ ഇന്ത്യന്‍ ചലച്ചിത്ര താരം പത്മശ്രീ മോഹന്‍ലാല്‍ ദോഹയില്‍. ഖത്തറിലാദ്യമായി ചിത്രീകരിക്കുന്ന ഇന്ത്യന്‍ സിനിമയ്ക്കു വേണ്ടിയാണ് അദ്ദേഹമെത്തിയത്. പ്രമുഖ മലയാള സംവിധായകന്‍ രാജീവ് നാഥിന്റെ ‘രസം’ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൂട്ടിംഗ് ഇന്നലെ ആരംഭിച്ചു.

തെലുങ്കു നടന്‍ ഉദയ് കിരണ്‍ ആത്മഹത്യ ചെയതു

ജനപ്രിയ തെലുങ്ക് നടന്‍ ഉദയ് കിരണ്‍(33) ആത്മഹത്യ ചെയ്തു ഞായറാഴ്ച രാത്രിയ ഇദ്ദേഹം താമസിക്കുന്ന പുഞ്ചഗുട്ടയിലെ ശ്രീനഗര്‍ കോളനിയലെ ഫഌറ്റിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.

പ്രശസ്ത നടിയെ ന്യൂയര്‍ പാര്‍ട്ടിക്കിടെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതി

ന്യൂയര്‍ പാര്‍ട്ടിക്കിടെ നിര്‍മ്മാതാവും രണ്ടു മാനേജര്‍മാരും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി പ്രശതസ്ത നടി മൗനികയുടെ പരാതി. പാര്‍ട്ടിക്കിടെ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് നടി നല്‍കിയിരിക്കുന്ന പരാതി. നിര്‍മ്മാതാവ് ഒരുക്കിയ പാര്‍ട്ടിക്കിടയില്‍

സ്വകാര്യ ചാനലുകളിലെ പരിപാടിയില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ഫിലിം ചേംബറിന്റെ വിലക്ക്

കൊച്ചി : താരങ്ങള്‍ക്കെതിരെ വിലക്കുമായി ഫിലിം ചേംബര്‍. സ്വകര്യ ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് ദാന ചടങ്ങുകളിലും താര നിശകളിലും പങ്കെടുക്കുന്നതിനെയാണ് ഫിലിം ചേംബര്‍ വിലക്കിയിരിക്കുന്നത്. ഇക്കാര്യം കാണിച്ച് താരങ്ങളുടെ സംഘടനയായ അമ്മക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഓണ്‍ലൈനിലെ താരം സല്‍മാന്‍ഖാന്‍

ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ സര്‍ച്ച് ചെയ്ത ഇന്ത്യന്‍ താരം എന്ന ബഹുമതി ബോളിവുഡിന്റെ സ്വന്തം സല്‍മാന്‍ഖാന്. ഇതോടെ നിറം മങ്ങിയ സല്‍മാന്റെ സ്റ്റാര്‍ഡം ഒന്നുകൂടി പുതുക്കാന്‍ അദേഹത്തിനു കഴിഞ്ഞു.

രണ്‍ബീറിനെ ഞാന്‍ വിവാഹം കഴിക്കില്ല; കത്രീന കൈഫ്

ഏറെ നാളത്തെ ഗോസിപ്പുകള്‍ക്ക് വിരാമമായി കത്രീന കൈഫ് തന്റെ നിലപാട് വ്യക്തമാക്കി താന്‍ രണ്‍ബീറിനെ വിവാഹം കഴിക്കില്ല. ഇതോടെ ബി ടൗണില്‍ എറെ നാള്‍ കൊട്ടി ഘോഷിച്ച രണ്‍ബീര്‍ കത്രീന കൈഫ് പ്രണയ ചര്‍ച്ചകള്‍ക്ക് വിരാമമായി.
സ്‌പെയിനില്‍ ഇരുവരും വിനോദവേളക്കിടയില്‍ എടുത്ത ചിത്രങ്ങള്‍ പുറത്ത് വന്നത് ഏറെ

error: Content is protected !!
Scroll to Top