സിനിമ

ജോണ്‍ ബ്രിട്ടാസിന്റെ നായികയായി ‘ഇനിയ’

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത ഏറെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.എന്നാല്‍ ബ്രിട്ടാസിന്റെ നായികയെ കുറിച്ച് ഒരു വിവരവും ലഭ്യമായിരുന്നില്ല. എന്നാല്‍ ബ്രിട്ടാസിന്റെ നായികയായെത്തുന്നത് ഇനിയ എന്ന തെന്നിന്ത്യന്‍ സുന്ദരിയായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഷാരൂഖിന് പരിക്ക്

മുംബൈ : സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്കേറ്റു. തലക്കും മുഖത്തുമാണ് പരിക്കേറ്റത്. ചിത്രീകരണത്തിനിടെ വാതില്‍ തകര്‍ന്ന് വീണാണ് പരിക്കേറ്റത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഷാരൂഖിനെ ഇപ്പോള്‍ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.

മുന്‍മന്ത്രി കെബി ഗണേഷ്‌കുമാര്‍ നാളെ വിവാഹിതനാവുന്നു

കൊല്ലം : മുന്‍മന്ത്രിയും നടനുമായ കെ ബി ഗണേഷ് കുമാറിന്റെ വിവാഹം നാളെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യാനെറ്റില്‍ മാര്‍ക്കറ്റിങ്ങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ബിന്ദു മേനോനെയാണ് ഗണേഷ്‌കുമാര്‍ വിവാഹം കഴിക്കുന്നത്. ഗണേഷ് കുമാറിന്റെ തറവാട് വീടായ വാളകം കീഴൂട്ട് വീട്ടില്‍ വെച്ച് ഉച്ചക്ക് 12 മണിയോടെയാണ് ചടങ്ങ് നടക്കുക.

മ്മെടെ ‘അല്‍-മൊയ്തു’ യൂട്യൂബില്‍ ഹിറ്റാകുന്നു

വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ഇല്ലാത്തവ സൃഷ്ടിക്കുകയും ചെയ്യുന്ന നവമാധ്യമ സംസ്‌കാരത്തെ കണിക്കിന് പരിഹസിക്കുന്ന അല്‍ മൊയ്തു എന്ന മലയാളം ഷോട്ട്ഫിലിം യുട്യൂബില്‍ മണിക്കൂറുകള്‍കൊണ്ട് കണ്ടത് പതിനായിരങ്ങള്‍.

ഐശ്വര്യ തിരിച്ചെത്തുന്നു; മണിരത്‌നത്തിന്റെ സിനിമയിലൂടെ

ഐശ്വര്യാറായിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ലോകമെമ്പാടുമുള്ള അവരുടെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഐശ്വര്യറായി സിനിമയിലേക്ക് തിരിച്ചെത്തുന്നു. മണി രത്‌നത്തിന്റെ സിനിമയിലൂടെയാണ് ഐശ്വര്യാറായി തന്റെ തിരിച്ചു വരവിന് ഒരുങ്ങുന്നതെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തെലുങ്ക് ചലച്ചിത്ര നടന്‍ നാഗേശ്വര റാവു അന്തരിച്ചു

ഹൈദരബാദ് : തെലുങ്ക് ചലച്ചിത്ര ഇതിഹാസ അക്കിനേനി നാഗേശ്വര റാവു അന്തരിച്ചു. അര്‍ബുദ ബാധയെതുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. 91 വയസ്സായിരുന്നു അദ്ദേഹത്തിന്.
ഹൈദരബാദിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് മരണം സംഭവിച്ചത്. ഉറക്കത്തിലായിരുന്നു ഇദ്ദേഹത്തിന് മരണം സംഭവിച്ചതെന്ന്

ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരാവുന്നു

കൊച്ചി : ന്യൂജനറേഷന്‍ നായകന്‍ ഫഹദ് ഫാസിലും ബാലതാരമായെത്തി മലയാളകരയെ കീഴടക്കിയ നസ്രിയയും വിവാഹം വിവാഹിതരാകുന്നു. ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിലാണ് ഇക്കാര്യം അറിയിച്ചത്. ഫഹദിന്റെ അമ്മയുടെ ആഗ്രഹപ്രകാരമാണ് ഇരുവീട്ടുകാരും ആലോചിച്ച് വിവാഹം നിശ്ചയിച്ചത്.
ഫാസിലിന്റെ ആലപ്പുഴയിലെ വീട്ടില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം

ബംഗാളി നടി സുചിത്രാ സെന്‍ അന്തരിച്ചു

കൊല്‍കത്ത : പ്രമുഖ ബംഗാളി നടി സുചിത്രാ സെന്‍ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍കത്തയിലായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
ബംഗാളി സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിലെ നിര്‍ണായക സാന്നിദ്ധ്യമായിരുന്നു സുചിത്രാ സെന്‍.

കാമസൂത്ര 3 ഡി പ്രമോ യൂ ട്യൂബില്‍ വൈറലാകുന്നു

മലയാളിയായ രൂപപേഷ് പോള്‍ സംവിധാനം ചെയ്ത കാമാസൂത്ര 3 ഡി യുടെ പ്രമോ ഔദേ്യാഗികമായി പുറത്തിറക്കി. 3 മിനിറ്റ് 16 സെക്കന്‍ഡുള്ള ട്രെയ്‌ലര്‍ യൂട്യൂബിലൂടെയാണ് പുറത്ത് വിട്ടത്. പ്രമോ പുറത്ത് പിട്ടതോടെ പതിനായിര കണക്കിനാളുകളാണ് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടു കഴിഞ്ഞത്.
ചിത്രത്തെ കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നതാണ് ഈ പ്രമോ. വാത്സ്യായന്റെ

സണ്ണി ലിയോണ്‍ വീണ്ടും പഴയ പണി തുടങ്ങി

ജിസം രണ്ടിലൂടെ ബോളിവുഡ് കീഴടക്കാനെത്തിയ കനേഡിയന്‍ പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണായിരുന്നു ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും അധികം തിരഞ്ഞ വ്യക്തി. ബോളിവുഡില്‍ ഹരിശ്രീ കുറിച്ചതു മുതല്‍ സണ്ണി ലിയോണിന്റെ കൂട്ടായ് വിവാദങ്ങള്‍ എന്നുമുണ്ടായിരുന്നു.

error: Content is protected !!
Scroll to Top