Section

malabari-logo-mobile

കാമസൂത്ര 3 ഡി പ്രമോ യൂ ട്യൂബില്‍ വൈറലാകുന്നു

HIGHLIGHTS : മലയാളിയായ രൂപപേഷ് പോള്‍ സംവിധാനം ചെയ്ത കാമാസൂത്ര 3 ഡി യുടെ പ്രമോ ഔദേ്യാഗികമായി പുറത്തിറക്കി. 3 മിനിറ്റ് 16 സെക്കന്‍ഡുള്ള ട്രെയ്‌ലര്‍ യൂട്യൂബിലൂടെയാ...

imagesമലയാളിയായ രൂപപേഷ് പോള്‍ സംവിധാനം ചെയ്ത കാമാസൂത്ര 3 ഡി യുടെ പ്രമോ ഔദേ്യാഗികമായി പുറത്തിറക്കി. 3 മിനിറ്റ് 16 സെക്കന്‍ഡുള്ള ട്രെയ്‌ലര്‍ യൂട്യൂബിലൂടെയാണ് പുറത്ത് വിട്ടത്. പ്രമോ പുറത്ത് പിട്ടതോടെ പതിനായിര കണക്കിനാളുകളാണ് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടു കഴിഞ്ഞത്.

ചിത്രത്തെ കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നതാണ് ഈ പ്രമോ. വാത്സ്യായന്റെ കാമസൂത്രയെ ആധാരമാക്കി നിര്‍മ്മിച്ച സിനിമയില്‍ ഷെര്‍ലിന്‍ ചോപ്രയാണ് മുഖ്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

sameeksha-malabarinews

കിങ് മാല്‍ഖാന്‍, സലിം കുമാര്‍, നാസര്‍, ജാക്കി ഷറോഫ്, മകരന്ദ്, ദേശ്പാണ്‌ഡെ, സുഷ്മിത മുഖര്‍ജി എന്നിവരും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സപന്‍ നിരുലയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!