സ്വവര്‍ഗാനുരാഗത്തില്‍ തെറ്റില്ല:പ്രിയാമണി

images (1)ശക്തമായ കഥാപ്രാതങ്ങളിലൂടെ പ്രക്ഷകരുടെ മനം കീഴടക്കിയ താരമാണ് പ്രയാമണി. എന്നാല്‍ സിനിമയിലെന്ന പോലെ ജീവിതത്തിലും പ്രിയ തന്റെ ധൈര്യം തുറന്നു കാട്ടിയിരിക്കുകയാണ്. ഈ അടുത്തിടെ പ്രിയയുടെ ഒരു പ്രസ്താവനയാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്. സ്വര്‍ഗാനുരാഗം കുറ്റമല്ലെന്നാണ് പ്രിയ നടത്തിയ ആ പ്രസ്താവന.

സ്വര്‍ഗാനുരഗം ഒരു കുറ്റമല്ലെന്നും അവരെ കുറ്റപ്പെടുത്തുകയല്ല മറിച്ച് ആ വിഭാഗത്തെ പിന്‍തുണയ്ക്കുകയാണ് ചെയ്യേണ്ടതെന്നും പ്രിയാമണി പറയുന്നു.

ഈ സമൂഹത്തില്‍ മറ്റുള്ളവരെപോലെ സമാധാനത്തോടെ ജീവിക്കാന്‍ അവര്‍ക്കും അവകാശമുണ്ടെന്നും പ്രിയാമണി പറഞ്ഞു.

സ്വവര്‍ഗാനുരാഗം ക്രിമിനല്‍കുറ്റമാണെന്ന ഹൈക്കോടതി വിധിയോട് പ്രതികരിക്കവെയാണ് പ്രിയാമണി ഇക്കാര്യം വ്യക്തമാക്കിയത്.

 

 

Share news
error: Content is protected !!
Scroll to Top