Section

malabari-logo-mobile

തെലുങ്കു നടന്‍ ഉദയ് കിരണ്‍ ആത്മഹത്യ ചെയതു

HIGHLIGHTS : ജനപ്രിയ തെലുങ്ക് നടന്‍ ഉദയ് കിരണ്‍(33) ആത്മഹത്യ ചെയ്തു ഞായറാഴ്ച രാത്രിയ ഇദ്ദേഹം താമസിക്കുന്ന പുഞ്ചഗുട്ടയിലെ ശ്രീനഗര്‍ കോളനിയലെ ഫഌറ്റിലെ കിടപ്പുമുറി...

uday kiran malabariഹൈദരാബാദ് : ജനപ്രിയ തെലുങ്ക് നടന്‍ ഉദയ് കിരണ്‍(33) ആത്മഹത്യ ചെയ്തു ഞായറാഴ്ച രാത്രിയ ഇദ്ദേഹം താമസിക്കുന്ന പുഞ്ചഗുട്ടയിലെ ശ്രീനഗര്‍ കോളനിയലെ ഫഌറ്റിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന ഭാര്യ വിഷിത അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല. ആതമഹത്യ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
തെലുങ്കു സിനിമയിലെ പ്രണയനായകനായി അറിയപ്പെടുന്ന ഉദയ്കിരണ്‍ 2000ത്ല്‍ പുറത്തിറങ്ങിയ ചിത്രം എന്ന സിനിമയിലൂടെയാണ് രംഗത്തെത്തിയത്. സൂപ്പര്‍ഹിറ്റുകളായ ‘നുവു നീനു’ , ‘ മാനസന്ത നീവു’ എന്നീവയാണ് ഉദയിന്റെ ജനപ്രിയ സിനിമകള്‍.

2013 ല്‍ പുറത്തിറങ്ങിയ ജയ് ശ്രീരാം ആണ് അവസാന റിലീസ്ചിത്രം.
മൂന്ന് തമിഴ് ചിത്രങ്ങളിലും ഉദയ് അഭിനയിച്ചിട്ടുണ്ട്. പൊയ്, വമ്പ ശണ്ടൈ, പെണ്‍സിങ്കം എന്നിവയാണ് ഈ ചിത്രങ്ങള്‍.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!