ഗായകന്‍ കെ പി ഉദയഭാനു അന്തരിച്ചു

udayabhanuതിരു: മലയാളിയുടെ ഹൃദയത്തിലേക്ക് നിരവധി അനശ്വര ഗാനങ്ങള്‍ പെയ്തിറങ്ങിയ വേറിട്ട ശബ്ദം കെ പി ഉദയഭാനു(77) അന്തരിച്ചു. തിരുവനന്തപുരത്തെ മ്യൂസിയം വളപ്പിനടുത്തുള്ള അപ്പാര്‍ട്ടുമെന്റില്‍ വെച്ച് ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു അന്ത്യം. മരണ സമയത്ത് മകന്‍ രാജീവ്, മരുമകള്‍ സരിത സഹോദരി അമ്മിണി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

രാവിലെ മുതല്‍ വിജെടി ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ചശേഷം
സംസ്‌ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

 

Share news
error: Content is protected !!
Scroll to Top