ഗിരീഷ് കര്‍ണാട് അന്തരിച്ചു
ബംഗളൂരു: പ്രശസ്ത എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്ര സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട്(81) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്
ബംഗളൂരു: പ്രശസ്ത എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്ര സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട്(81) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്
രോഗങ്ങള്‍ നായകന്മാരെ ഇല്ലാതാക്കും. പ്രത്യേകിച്ച് മരണത്തെ തൊട്ട് മാത്രം പിന്‍വാങ്ങുന്ന
തൊട്ടപ്പനിലെ നായിക പ്രിയംവദ കൃഷ്ണനുമായി മലബാറിന്യൂസ് ടീം
പെരുന്നാള്‍ ഉഷാറാക്കാന്‍ മലപ്പുറത്ത് ചിത്രീകരിച്ച തമാശ ഇന്ന് ഇന്ന് തിയ്യേറ്ററിലെത്തുന്നു . വിനയ് ഫോര്‍ട്ട് നായകനാകുന്ന റൊമാന്റിക് കോമഡിചിത്രം തമാശയാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനൊരുങ്ങി ഇന്ന് തിയ്യേറ്ററിലെത്തുന്നത്. വിനയ് ഒരു അധ്യാപകന്റെ റോളിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഷറഫ് ഹംസയാണ്. നേരത്തേ പ്രേമത്തിലെ ‘വിമല്‍സര്‍’ എന്ന കോളേജ് അധ്യാപകനെ അതിമനോഹരമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ വിനയ് ഫോര്‍ട്ടിന് കഴിഞ്ഞിരുന്നു. എന്നാല്‍ അതില്‍ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് തമാശയിലെ ശ്രീനി മാഷ് എന്ന കഥാപാത്രത്തെ വിനയ് പാകപ്പെടുത്തിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍
വിനായകനെ വംശീയമായും ആക്രമിച്ച് സംഘപരിവാര്‍ സൈബര്‍ ഗ്രൂപ്പുകള്‍ കൊച്ചി : ലോകസഭതെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ട് വെച്ച ആശയങ്ങളെ കേരളം തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ നടന്‍ വിനായകനെ ജാതീയമായും വംശീയമായും ആക്രമിച്ച് സംഘപരിവാര്‍ അനുകൂല സൈബര്‍ വിഭാഗങ്ങള്‍. എന്നാല്‍ തന്നെ ആക്ഷേപിച്ചവര്‍ക്കെതിരെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ചിത്രത്തിലൂടെ പ്രതികരിച്ച് വിനായകനും. തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോ കാളിയുടേതും കവര്‍ ഫോട്ടോ അയ്യപ്പന്റേതുമാക്കിയാണ് തന്നെ ആക്രമിക്കുന്നവര്‍ക്ക വിനായകന്‍ മറുപടി നല്‍കിയിരിക്കുന്നത്. ‘കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. ഞാന്‍ ഇടതുപക്ഷ സഹയാത്രികനാണ്.
പരപ്പനങ്ങാടി: നവജീവന്‍ വായനശാല എന്‍എഫ്‌സിയുടെ ആഭിമുഖ്യത്തില്‍ ജനകീയ ചലച്ചിത്ര പ്രവര്‍ത്തകന്‍
ജോണ്‍ എബ്രഹാം അനുസ്മരണവും അമ്മ അറിയാന്‍ സിനിമയുടെ
ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഡോക്യുമെന്ററി ‘ഓഖി: കടല്‍ കാറ്റെടുത്തപ്പോള്‍’ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്
ആസിഫ് അലിയുടെ നായക കഥാപാത്രം വന്നു പോവുമ്പോഴൊക്കെ കുട്ടന്‍ ചെവിയില്‍ ചോദിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ‘ഇവനെന്താ അമ്മേ ഇങ്ങനെ?’ 15 വയസ്സിനുളളില്‍ അവന്‍ കണ്ടറിഞ്ഞ നായകകഥാപാത്രങ്ങളെല്ലാം നന്മ മരങ്ങളായിരുന്നല്ലോ…. ഇങ്ങനെയുമുണ്ട് മോനേ പ്രേമം.. സ്വന്തമാക്കാന്‍ മാത്രം…. വിട്ടു കൊടുക്കലിന്റെ സുഖം അറിയാത്ത, എതിര്‍പ്പുകള്‍ അംഗീകരിക്കാന്‍ കഴിയാത്ത, സ്വന്തം നെഞ്ചത്ത് മുഖമമര്‍ത്തി കരയാന്‍ മാത്രമേ അവള്‍ കണ്ണുനീര്‍ പൊഴിക്കാവൂ, തനിക്കു വേണ്ടി മാത്രമേ അവള്‍ ചിരിക്കാവൂ എന്ന് വാശിപിടിക്കുന്ന, ഭയപ്പെടുത്തുന്ന പ്രേമം… ആനുകാലിക ശ്രദ്ധ പിടിച്ചു പറ്റേണ്ടുന്ന, കരുത്തുറ്റ ആശയങ്ങളുമായി
ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മൂന്ന് നായികമാര്‍. ‘അശോകന്റെ ആദ്യരാത്രി’ യെന്ന ചിത്രത്തിലാണ് നിഖില്‍ വിമല്‍, അനു സിതാര, അനുപമ പരമേശ്വരന്‍ എന്നീ മൂന്ന് നായികമാര്‍ അണിനിരക്കുന്നത്. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രീകരണം എറണാകുളം ജില്ലയില്‍ ആരംഭിച്ചു. ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തിലെ നായകന്‍. ജേക്കബ് ഗ്രിഗറി ജോമോന്റെ സുവിശേഷങ്ങളിലും, എബിസിഡിയിലും മുഴുനീളം ദുല്‍ഖറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ മറ്റുതാരങ്ങളുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. ദുല്‍ഖര്‍ സല്‍മാന്‍ താന്‍ നിര്‍മ്മിക്കുന്ന ആദ്യചിത്രത്തില്‍ ഉണ്ടാകുമോ എന്ന ആരാധകരുടെ ചോദ്യത്തിനും
ദില്ലി: പി എം മോദി സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ശരിവെച്ചാണ് സുപ്രീംകോടതിയുടെ നടപടി. ഇതോടെ വോട്ടെടുപ്പ് തീരുന്ന മെയ് 19 വരെ ചിത്രം റിലീസ് ചെയ്യാന്‍ കഴിയില്ല. ചിത്രത്തിന്റെ