Section

malabari-logo-mobile

ന്യൂ ഇയര്‍ ആഘോഷിക്കാന്‍ കൊണ്ടുവന്ന ന്യൂ ജെന്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

മലപ്പുറം: ന്യൂ ഇയര്‍ വിപണി ലക്ഷ്യമാക്കി വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മയക്കുമരുന്നുമായി യുവാവ് എക്‌സസൈ് പിടിയിലായി. മാരക മയക്കുമരുന്നായ എംഡിഎംഎയുമായാണ...

പൗരത്വ നിയമ ഭേദഗതി;ഇടക്കാല സ്റ്റേ ഇല്ല

പൗരത്വനിയമത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

VIDEO STORIES

ആള്‍ ഇന്ത്യ പോലീസ് ഗെയിംസില്‍ കേരളത്തിന് കിരീടം.

കൊല്‍ക്കത്ത: 68 ാമത് ബി.എന്‍ മാലിക്ക് ആള്‍ ഇന്ത്യ പോലീസ് ഗെയിംസില്‍ കേരളത്തിന് കിരീടം.ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ സിആര്‍പിഎഫിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് കേരള പോലീസ് ചാമ...

more

പരപ്പനങ്ങാടിയില്‍ ഹര്‍ത്താലിനിടെ കടയില്‍ കയറി ആക്രമിച്ചെന്ന് പരാതിയുമായി വ്യാപാരി

പരപ്പനങ്ങാടി പൗരത്വബില്ലിനെതിരെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ തന്നെ ആക്രമിച്ചെന്ന പരാതിയുമായി വ്യാപാരി. പരപ്പനങ്ങാടി താനൂര്‍ റോഡിലുള്ള മാരികോ യുണിറ്റിഡ് എന്ന സ്ഥാപനത്തിന്റെ ഉ...

more

കോഴിക്കോട് ഹര്‍ത്താലിനെ അനുകൂലിച്ച് പെണ്‍കുട്ടികളുടെ പ്രതിഷേധം

കോഴിക്കോട്:  പൗരത്വബില്ലിനെതിരെ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഹര്‍ത്താലില്‍ വനിത പ്രവര്‍ത്തകരുടെ പ്രതിഷേധം. കോഴിക്കോടാണ് ബസ് സ്റ്റാന്റിന് സമീപത്താണ് രാവിലെ പതിനൊന്നര...

more

മുളക്‌പൊടി സ്േ്രപ ചെയ്ത  യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; മലപ്പുറം സ്വദേശി അറസ്റ്റില്‍

മാനന്തവാടി: വയനാട്ടിലെ തലപ്പുഴയില്‍ റോഡരികില്‍ നിന്ന യുവതിയെ കണ്ണില്‍ മുളക് സ്േ്രപ അടിച്ച ശേഷം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. വെണ്‍മണി മേലോട്ട്‌വിള പ്രകാശന്റെ ഭാര്യയും ആശാവര്‍ക്കറുമായ ശ്രീജയെയാണ് തട്...

more

ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കാല്‍കുടുങ്ങി പരപ്പനങ്ങാടി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

കോഴിക്കോട്: ട്രെയിനില്‍ നിന്ന് ഇറങ്ങവെ വഴുതിവീണ വിദ്യാര്‍ത്ഥിനിക്ക് സാരമായി പരിക്ക്. വീഴ്ച്ചക്കിടെ കാല്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കുടുങ്ങി ചതഞ്ഞുപോവുകയായിരുന്നു. പരപ്പനങ്ങാടി കെട്ടുങ്ങല്...

more

ഹര്‍ത്താല്‍ തുടരുന്നു; ചിലയിടങ്ങളില്‍ സംഘര്‍ഷം

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് വിവധ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുന്നു. വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. വിവധയിടങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നുണ്ട്. ...

more

ദില്ലി പോലീസിന്റെ അതിക്രമത്തിന് നേരെ കൈചൂണ്ടിയ ആ പോരാളി മലപ്പുറത്തിന്റെ പുത്രി

ദില്ലി:  ഞായറാഴ്ച രാത്രി ഇന്ത്യന്‍ യുവത്വം ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്ക മുന്ന്‌നില്‍ തലകുനിക്കില്ലെന്ന പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നൊരു പെണ്‍കുട്ടിയുണ്ട്. ജാമിയ...

more
error: Content is protected !!