നിലമ്പൂർ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു
Finance Minister K.N. Balagopal inaugurated the new building of Nilambur Sub-Treasury.
Finance Minister K.N. Balagopal inaugurated the new building of Nilambur Sub-Treasury.
Adv. Zulfikar’s memorial book to be released on March 6
Anti-war rally and anti-war coalition organized
Cheruvannur Velekhem Residents Association honored Shameer and Mofis for returning the lost one and a half paan gold to its owner
Tirurangadi Block Panchayat Budget with Shijim Announcement… Priority given to housing construction and agriculture sector
വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഇന്ത്യയിലെ 75 നഗരവനം പദ്ധതിയില്‍ ഒന്നായ കടലുണ്ടി-വള്ളിക്കുന്ന് നഗരവനം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബോട്ട് ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് നിര്‍വഹിച്ചു. നഗരവനം പദ്ധതിയിലെ 80 ലക്ഷം രൂപ ചെലവഴിച്ചാണ് വള്ളിക്കുന്ന് പഞ്ചായത്തിലെ കീഴയില് ബോട്ട് ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചത്. നഗരവനം, ബോട്ട്ജെട്ടി, ബോര്‍ഡ് വാക്ക് തുടങ്ങിയവ കമ്മ്യൂണിറ്റി റിസര്‍വ്വില്‍ നിലവില്‍ വരുന്നതോടെ പ്രദേശത്തെ ടൂറിസം മേഖല കൂടുതല്‍ മെച്ചപ്പെടുമെന്നും തദ്ദേശീയരായ
മഞ്ചേരി :ജില്ലയിലെ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ പദ്ധതികള്‍ ആരോഗ്യ- വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഈ 10 വര്‍ഷ കാലയളവിനുള്ളില്‍ 258 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സാധ്യമായത്. ബിരുദ മെഡിക്കല്‍ കോളേജ് ആയിരുന്നതിനെ ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോളേജായി ഉയര്‍ത്തി. മാതൃ-ശിശു യൂണിറ്റ്, വിവിധ കെട്ടിടങ്ങളുടെ നിര്‍മ്മാണം, ഭിന്നശേഷി-വയോജന സൗഹൃദ ആശുപത്രി എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ്