പ്രശ്നമുണ്ടാക്കിയ ആളെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു
Parappanangadi CI stabbed while trying to arrest suspect
Parappanangadi CI stabbed while trying to arrest suspect
നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമുള്ള മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കേണ്ടതാണെന്ന് ജില്ലാ തെരഞ്ഞടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അറിയിച്ചു. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി തെരഞ്ഞടുപ്പ് കാലയളവില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞടുപ്പ്് ഓഫീസര്‍ രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തില്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍,
കടലുണ്ടി:റെയില്‍വെയില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കടലുണ്ടി റെയില്‍വെ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രശ്‌ന പരിഹാര ക്യാമ്പ് നടത്തി. റെയില്‍വെ പാലക്കാട് ഡിവിഷന്‍ വെല്‍ഫയര്‍ ഇന്‍സ്‌പെക്ടര്‍ ഇ.ഡി. വിനോദ് രാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരൂര്‍ റെയില്‍വെ സൂപ്രണ്ട് കെ അഭിലാഷ്, വെല്‍ഫയര്‍ ഇന്‍സ്‌പെക്ടര്‍ ഗോവിന്ദ് മീന, സി. സിന്ധു എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട് സുരേഷ് പച്ചാട്ട് അദ്ധ്യക്ഷത വഹിച്ചു. മോഹനന്‍ നമ്പിടിയാളില്‍, സത്യനാഥന്‍ മേപ്പറമ്പത്ത്, സുരേശന്‍ പാലയക്കോടന്‍, വേണുഗോപാല്‍. കെ,
കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ യുവാവിന് ബിസ്‌കറ്റ് നല്‍കി സ്വര്‍ണ്ണവും ലാപ്‌ടോപ്പും രണ്ട് ലക്ഷം രൂപയും മോഷ്ടിച്ച മൂന്ന് ബിഹാര്‍ സ്വദേശികള്‍ അറസ്റ്റിലായി. ബിഹാര്‍ ആരാറിയ സ്വദേശികളായ അബ്ദുല്ല റജാക്ക് (34), മുഹമ്മദ് മഹമൂദ് ആലം (25), മുഹമ്മദ് സഫര്‍ (40) എന്നിവരെയാണ് റെയില്‍വേ പോലീസ് പിടികൂടിയത്. പ്രതികളെ കോഴിക്കോട് വെച്ചാണ് പിടികൂടിയത്. വടകര പുതുപ്പണം സ്വദേശിയായ വി.പി. സരിന്റെ സ്വര്‍ണവും പണവും ലാപ്‌ടോപ്പുമാണ് കവര്‍ന്നത്. മംഗളൂരുവില്‍ നിന്ന് വടകരയിലേക്ക് മലബാര്‍ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്നു സരിന്‍. അടുത്ത
Jasmine Bus’s one-day collection for bedridden patients
Two out-of-state workers die after diving into well to save goat
പരപ്പനങ്ങാടി:പാലത്തിങ്ങൽ കൊട്ടന്തലയിൽ ജുമുഅത്ത് പള്ളിക്ക് സമീപം യുവാവ് മിന്നലേറ്റ് മരിച്ചു.കൊട്ടന്തല മുജാഹിദ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ആസിഫ് (24) ആണ് മരിച്ചത്. ഇന്ന് പത്തുമണിയോടെയാണ് സംഭവം.മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും മഴയും ഇടിമിന്നലും ഉണ്ട്.
Assembly elections: Meeting of nodal officers of the district held
പരപ്പനങ്ങാടി:അഞ്ചപ്പുരയില്‍ വീട് കുത്തി തുറന്ന് മോഷണം. അരീക്കാട് ഷാഫിയുടെ വീട്ടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന നിന്ന് 1,14000 രൂപയും രണ്ടര പവന്‍ ആഭരണങ്ങളുമാണ് ഇവിടെ നിന്ന് മോഷണം പോയത്. വീട്ടിലുള്ളവര്‍ നോമ്പതുറയ്ക്കായി വീട് അടച്ച് കുടുംബ വീട്ടില്‍ പോയതായിരുന്നു. ഇന്ന് രാവിലെ എത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചനിലയില്‍ കണ്ടത്. സമീപത്ത് മുകളക് പൊടി വീതറിയാണ് മോഷണം നടത്തിയിരിക്കുന്നത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി സി ഐയുടെ