
വിശുദ്ധ റമദാനില 27ാം രാവിൽ ലഭിക്കുന്ന കളക്ഷൻ സുരക്ഷാ പെയിൻ & പാലിയേറ്റീവ് മണ്ണൂർ സെൻട്രലിനായ് മാറ്റിവെക്കാൻ മണ്ണൂർ റെയിൽ-കോഴിക്കോട് റൂട്ടിലോടുന്ന ജാസ്മിൻ ബസ്സിൻ്റെ ഉടമ
എം കെ പി മുഹമ്മദും ജീവനക്കാരും സന്നദ്ധരായി.
ആദ്യ യാത്ര
സുരക്ഷ പ്രസിഡണ്ട്
ടി.എച്ച് അബ്ദുറഹിമാനും പ്രദീപ് പൂക്കാടും ചേർന്ന്
ഫ്ലേഗ് ഒഫ് നിർവ്വഹിച്ചു.
നിരവധി പാലിയേറ്റീവ് പ്രവർത്തകർ സന്നിഹിതരായി.
സുരക്ഷ പാലിയേറ്റീവ്
പ്രസിഡണ്ട്
ടി.എച്ച്.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.
പീറ്റർ സുബാലിതൻ,
ബസ്സ് ഓണർ എം.കെ. പി. മുഹമ്മദ് തുടങ്ങയവർ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




