പ്രാദേശികം

ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ക്രിസ്തുമസ് സഹകരണ ചന്ത ആരംഭിച്ചു.

പരപ്പനങ്ങാടി:  പരപ്പനങ്ങടി ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ക്രിസ്തുമസ് സഹകരണ വിപണി ആരംഭിച്ചു. വിപണിയുടെ ഉദ്ഘാടനം പരപ്പനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ മുഹമ്മദ് ജമാല്‍ നിര്‍വഹിച്ചു. ഡിസംബര്‍ 24 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍നിന്നും ഇരുപത്തൊന്നോളം ഐറ്റം സാധനങ്ങള്‍ സബ്‌സീഡി നിരക്കില്‍ ഉപഭോക്ത്താകള്‍ക്ക ലഭിക്കും.  മേള തുടങ്ങിയതുമുതല്‍ വമ്പിച്ച തിരക്കാണ് അനുഭവപ്പെടുന്നത്

നാട്ടില്‍ കുട്ടികള്‍ക്ക് പീഢനകാലം

തിരൂര്‍;  സ്‌കൂള്‍ വ്ദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ റിമാന്‍ഡ് ചെയ്തു. തൃപ്രങ്ങോട് ചെറിയ പറപ്പൂര്‍ ഇക്കറ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ അറബി അധ്യാപകന്‍ പി വി അബ്ദുറഹിമാനെയാണ് തിരൂര്‍ കോടതി 15 ദിവസത്തേക്ക് റിമാന്റ ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു. സ്‌കൂളിലെ അറബി അധ്യാപകനായ അബ്ദ്‌റഹിമാന്‍ ക്ലാസ് സമയങ്ങളില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണം നടത്തിയതായി രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് തിരൂരര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പറം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്ക് രക്ഷിതാക്കള്‍

error: Content is protected !!
Scroll to Top