
കേരള മാപ്പിള കലാ അക്കാദമി തിരുരങ്ങാടി ചാപ്റ്ററിലെ കലാകാരൻ മാർക്കുള്ള പെരുന്നാൾ സ്‌നേഹസമ്മാന വിതരണം സംസ്ഥാന പ്രസിഡന്റ് എ കെ. മുസ്തഫ യിൽ നിന്നും ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് മനരിക്കൽ ഏറ്റു വാങ്ങി .
ചടങ്ങിൽ ഭാരവാഹികളായ ഇബ്രാഹിം ചെമ്മാട്. റഷീദ് വെള്ളിയാമ്പുറം , കെ പി. നസീമ ടീച്ചർ. അപുട്ടി മമ്പുറം. അലി മനോല നുഹഖാസിം എന്നിവർ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




