ഊപ്പാത്ത് നാരാപറമ്പത്ത് ശ്രീമതി (92) നിര്യാതയായി

പരപ്പനങ്ങാടി:പിഷാരിക്കൽ അമ്പലത്തിനു സമീപം കോവിലകം റോഡിൽ താമസിക്കുന്ന ഊപ്പാത്ത് നാരാപറമ്പത്ത് ശ്രീമതി (92) നിര്യാതയായി. സംസ്കാര ചടങ്ങുകൾ നാളെ 18- 03-26 ന് ബുധൻ പരപ്പനങ്ങാടി കെട്ടുങ്ങൽ ശ്മശാനത്തിൽ (ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടിൽ വെച്ച്) .-ഭർത്താവ്: ഗോവിന്ദൻ (Late). മക്കൾ : മോഹൻരാജ്, രോഹിണി , രമണി, രതി. മരുമക്കൾ: നിർമ്മല, പരേതനായ പ്രഭാകരൻ, നാരായണൻ, ഉണ്ണികൃഷ്ണൻ.

Share news
error: Content is protected !!
Scroll to Top