കോര്പറേഷന് പരിധിയിലെ പോളിങ് സ്റ്റേഷനുകള്‍ ഹരിത ബൂത്തുകളാക്കല്: യോഗം ചേര്‍ന്നു
Meeting held to convert polling stations within corporation limits into green booths
Meeting held to convert polling stations within corporation limits into green booths
കോഴിക്കോട് : ട്രെയിനിന് നേരേയുണ്ടായ കല്ലേറില്‍ തുടര്‍ന്ന് യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. പുറമേരി സ്വദേശിനിയായ ആലുവ യു സി കോളജ് വദ്യാര്‍ത്ഥിനിയായ 22കാരി ഐശ്വര്യ രാമകൃഷ്ണനാണ് കല്ലേറില്‍ പരിക്കേറ്റത്. ഐശ്വര്യയുടെ താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. കൂടാതെ പല്ലുകളും നഷ്ടമായി. ഇന്നലെ രാത്രി 9.50ന് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കടലുണ്ടിക്കും ഫറോക്കിനുമിടയിലാണ് സംഭവം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട്ഡിവിഷണല്‍ റെയില്‍വേ മാനേജരും ഫറോക്ക് പൊലീസ് അസി. കമ്മീഷണറും അന്വേഷണം നടത്തി
കാലിക്കറ്റ് സര്‍വകലാശാലാ ബയോടെക്നോളജി വകുപ്പും കോഴിക്കോട്ടെ ഇഖ്‌റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍&റിസര്‍ച്ച് സെന്ററും തമ്മില്‍ സംയുക്ത ഗവേഷണ സഹകരണത്തിന് ധാരണയായി.കരാര്‍ പ്രകാരം ഇരു സ്ഥാപനങ്ങളും സംയുക്തമായി ഗവേഷണപദ്ധതികള്‍ നടപ്പിലാക്കുകയും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പരിശീലനം, ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുകയും ചെയ്യും. എത്തിക്കല്‍ കമ്മിറ്റിയുടെ അനുമതിയോടെ ക്ലിനിക്കല്‍ സാമ്പിളുകള്‍ ലബോറട്ടറി സൗകര്യങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവ പരസ്പരം പങ്കുവെയ്ക്കുകയും ചെയ്യും. അവയവ മാറ്റ ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതികള്‍ സര്‍വകലാശാലയില്‍ പുരോഗമിക്കുന്നുണ്ട്. വൃക്ക മാറ്റിവെയ്ക്കുന്നവരില്‍ കുറച്ച് കാലം കഴിയുമ്പോള്‍ മാറ്റിവെയ്ക്കപ്പെട്ട വൃക്ക തിരസ്‌കരിക്കാന്‍
തിരൂരങ്ങാടി: ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരൂരങ്ങാടിയിലെ ഭൂമിത്ര സേന ക്ലബിന്റെ നേതൃത്വത്തില്‍ ”പ്ലാസ്റ്റിക് കുറവ് , കൂടുതല്‍ ജീവിതം” എന്ന ക്യാമ്പയിന്റെ ഭാഗമായി തുണി സഞ്ചി വിതരണം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ലഘൂകൃത ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഒ. ഷൗക്കത്തലി നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ. കെ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സുഹൈല്‍ എം, യു. ടി. അബൂബക്കര്‍, ടി. മുഹമ്മദ് സാലിം, കെ. വി. സാബിറ, പി. ജാഫര്‍, ടി. സി.
2 injured as coconut tree trunk falls on wedding venue
Bike accident in Ponnani; Tragic end for young friends
Assembly elections: Home voting for differently-abled and elderly begins
പരപ്പനങ്ങാടി:കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മര്‍ ബംമ്പര്‍ ലോട്ടറിയടിച്ചത് പരപ്പനങ്ങാടി സ്വദേശിക്ക്. നെടുവ സ്വദേശി എന്‍ വി പത്മനാഭന് 10 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. പരപ്പനങ്ങാടി എസ്ബിഐയിലെത്തി ടിക്കറ്റ് കൈമാറി.എസ് ബി 51 70 26 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ടിക്കറ്റ് എടുത്തത് പാലക്കാട് വെച്ചാണ്. ബിസ്‌നസ് ആവശ്യത്തിന് പോകുന്നതിനിടെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇദേഹം ടിക്കറ്റ് എടുത്തത്. കഴിഞ്ഞ പത്തുവര്‍ഷമായി കോഴിച്ചെനയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയാണ് പത്മനാഭന്‍.