
തിരൂർ : കൂട്ടായിയിൽ മത്സ്യബന്ധന വല കത്തിനശിച്ചു. കൂട്ടായി സ്വദേശി കുട്യാമടത്ത് അക്ബറിന്റെ വലയാണ് ഞായറാഴ്ച രാത്രി കത്തിയത്.
രണ്ട് സെറ്റ് വല കത്തി. 35000 രൂപയുടെ നഷ്ടം സംഭവിച്ചു.
തിരൂർ പൊലീസിൽ പരാതി നൽകി.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




