സാഹിത്യം

ചിത്രകാരന്‍ അശോകന്‍ ആദിപുരയിടത്തിന്റെ സാരി മ്യൂറല്‍ പെയിന്റിംഗ് പരിചയപ്പെടാം

Sari mural painting by painter Ashokan Adipurayidath
ചിത്രകാരന്‍ അശോകന്‍ ആദിപുരയിടത്തിന്റെ സാരി മ്യൂറല്‍ പെയിന്റിംഗ് പരിചയപ്പെടാം

ചിത്രകാരന്‍ കെ. ദാമോദരന്‍ ഓര്‍മ്മയായി

ദില്ലി: പ്രശസ്ത ചിത്രകാരന്‍ കെ ദാമോദരന്‍ (86) ഡല്‍ഹിയിലെ വസതിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. 1934-ല്‍ തലശ്ശേരിയില്‍ ജനനം. 1966-ല്‍ മദ്രാസ് കോളേജ് ഓഫ്

അഷറഫ്ക്ക ഓര്‍മ്മയായി…

സുരേഷ് രാമകൃഷ്ണന്‍ എവിടെ നിന്നോ ഒരു അവധൂതനെപോലെ പരപ്പനങ്ങാടിയില്‍ വന്നെത്തിച്ചേരുകയായിരുന്നു മഹാനായ ഈ കലാകാരന്‍. മഹാപ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ ഏതോ കൈവഴി യിലേക്ക് കരകവിഞ്ഞ് ഒഴുകിയായിരിക്കണം അദേഹം ഈ നാട്ടിലെത്തിയത്. ബാബുരാജിനെ പോലുള്ള സംഗീത ഇതിഹാസങ്ങള്‍ക്കൊപ്പം ജീവതാളം പങ്കുവെച്ചാണ് ഇദേഹം ജീവിച്ചത്. ഒരുപുരുഷായുസിന്റെ ഏറിയ നാളും സംഗീതത്തോടൊപ്പവും സംഗീതജ്ഞരോടൊപ്പവും നിഴലുപോലെ നടന്നു. തബലയുടെ പെരുക്കങ്ങള്‍ ആനത്തിരമാലകള്‍ പോലെ ഈ വിരലുകളില്‍ നിന്നും ആര്‍ത്തിരമ്പി. പഴയകാല കല്ല്യാണവീടുകളും ഉത്സവപറമ്പുകളും ഗാനമേളകള്‍ക്ക് വേണ്ടി കാതോര്‍ത്തിരുന്ന കാലത്തായിരുന്നു ഈ കുറിയ മനുഷ്യന്റെ വിരലുകള്‍

മലയാളിയെ ‘പുസ്തകമെങ്ങനെ വായിക്കണം’ എന്ന് പഠിപ്പിച്ച ആ മഹാപ്രതിഭക്ക് പ്രണാമം

1994ലാണ് എം.എസ്.പി.യില്‍ ജോലി ചെയ്യുന്ന കാലം …
വൈകീട്ട്‌പോലീസ് കുപ്പായത്തില്‍ ഒന്ന് തിരുവനന്തപുരം
നഗരത്തില്‍കറങ്ങേണ്ടി വന്നു..
ഉച്ചയ്ക്ക് സെക്രട്ടറിയേറ്റിന് മുന്നില്‍ ‘ഒരു പ്രമുഖ യുവജന

കെ.പി മുഹമ്മദ് മാസ്റ്ററുടെ ‘ഒരു ദേശത്തിന്റെ കഥ മുസ്ലിം ലീഗിന്റെയും’ പുസ്തകം പ്രകാശനം ചെയ്തു.

വള്ളിക്കുന്ന്: കെ.പി മുഹമ്മദ് മാസ്റ്റര്‍ രചിച്ച ‘ഒരു ദേശത്തിന്റെ കഥ മുസ്ലിം ലീഗിന്റെയും’ പുസ്തകം പ്രകാശനം ചെയ്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ മുന്‍ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

അബ്ദു റഹ്മാന്‍ പുറ്റേക്കാട് സ്മാരക കവിതാ പുരസ്‌കാരം കവി ശ്രീജിത്ത് അരിയല്ലൂരിന്

കവിയും അദ്ധ്യാപകനുമായ അബ്ദു റഹ്മാന്‍ പുറ്റേക്കാടിന്റെ പേരിലുള്ള കവിതാ പുരസ്‌കാരം കവി ശ്രീജിത്ത് അരിയല്ലൂരിന്റെ

ഡോ. ബി ആര്‍ അംബേദ്കര്‍ സാഹിത്യ ശ്രീ ഫെലോഷിപ്പ് ഷെര്‍ലി ചെറിയകോലോത്തിന്

നാഷണല്‍ കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഡോ. ബി ആര്‍ അംബേദ്കര്‍ സാഹിത്യ ശ്രീ ഫെലോഷിപ്പ് പരപ്പനങ്ങാടി സ്വദേശി ഷെര്‍ലി ചെറിയകോലോത്തിന് ലഭിച്ചു. കഴിഞ്ഞദിവസം

error: Content is protected !!
Scroll to Top