കഥ
എന്‍ കൗണ്ടര്‍
സുദര്‍ശനന്‍ കോടത്ത്
“നിങ്ങളാരാണ്”
എം ആര്‍ വിപിന്‍ വിജയന്റെ ജോലി എങ്ങനെ സ്ഥിരപ്പെടുത്താം എന്നതാണ് ഞാനിപ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ വൈകുന്നേരം വിജയന്‍ കടയിലേക്കു വന്നിരുന്നു. എന്നത്തേയും പോലെ ഇന്നലേയും പുതിയ തലമുറയുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചും, സദാചാരബോധത്തെക്കുറിച്ചുമൊക്കെ അവന്‍ വാതോരാതെ സംസാരിച്ചു. കൂട്ടത്തില്‍ തനിക്കു പുതിയതായി ലഭിച്ച താല്‍ക്കാലികാടിസ്ഥാനത്തിലുള്ള ജോലിയെക്കുറിച്ചും. പ്രമുഖ ദിനപത്രത്തിലെ ആ ജോലി സ്ഥിരപ്പെടുന്നതിനുവേി മേലധികാരി അവനുനല്‍കിയിട്ടുള്ള ആജ്ഞ, നഗരത്തെ പിടിച്ചുലയ്ക്കാവുന്ന ഒരു ഫീച്ചര്‍ ഒരാഴ്ചക്കകം തയ്യാറാക്കി സമര്‍പ്പിക്കണം എന്നതാണ്. വിജയന്റെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും, കുടുംബപ്രാരാബ്ധങ്ങളെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ഒരാളെന്ന
നഗരമധ്യത്തിലെ പീടികമുറികള്‍ വിറ്റകാശിന് അലികാക്ക പണിതത് 5 കോടി വിലയുള്ള
കണ്ണുകളെ കുറിച്ചാണ് പറയുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ആ കണ്ണുകളെ കുറിച്ച്. ….സുഷമ കണിയാട്ടില്‍
ഒരുപാട് സ്‌നേഹിച്ചവര്‍
ഒപ്പം ജീവിക്കാറില്ല
ഒപ്പം ജീവിക്കുന്നവര്‍
ഒരുപാട് സ്‌നേഹിക്കാറില്ല…….