സാഹിത്യം

മരണം ഏകാന്തയെഴുതുന്നു

കൗമാരം വിടപറയുന്ന, യൗവനത്തിന്റെ ആഗ്നേയ വസന്തത്തിലേക്ക് മൊട്ടിട്ടുതുടങ്ങുന്ന കാലം. അന്ന് ‘ആശയവിസ്‌ഫോടനങ്ങള്‍’നടത്തി തെരുതെരെ എഴുതിയ എഴുത്തുകളെ രണ്ടായി തിരിക്കാം. ഒന്ന് അന്തമില്ലാത്ത ചിന്താ ഭ്രാന്തിന്റെ പരപ്പിലേക്കും രണ്ടാമത്തേത് പ്രണയഭ്രാന്തിന്റെ ഭാസുരതയിലേക്കും തുറക്കുന്ന ഹൃദയങ്ങള്‍.

കവിത

ഞാന്‍ ദൈവമായാല്‍

ഞാന്‍ ദൈവമായാല്‍,
എല്ലാ മതങ്ങളും നിരോധിക്കും.
എന്റെ മാത്രം മതം സ്ഥാപിക്കും
എല്ലാവര്‍ക്കും എകെ 47 തോക്കു നല്‍കും
സ്‌നേഹ നിരാസത്തിന്

കേരളത്തിലെ ആത്മീയ നരകം അമൃതാനന്ദമയി മഠം തന്നെ

മാതാ അമൃതാനന്ദമയി മഠത്തെ കുറിച്ച് പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫിറ നാഷണല്‍ സെക്രട്ടറി യു കാലാനാഥന്‍ പ്രതികരിക്കുന്നു.

a “ലോകം” “അമ്മയെന്ന്” വിളിക്കുന്ന അമൃതാനന്ദമയി അക്രമകാരിയായ വനിതയാണ്;
b- “ഇവര്‍ക്ക് ലഭിച്ച സംഭാവനകള്‍ 100 ദശലക്ഷം സ്വിസ്സ് ഫ്രേങ്കിന് (1 ഫ്രേങ്ക് = 70.07
രൂപ) തുല്ല്യം വരും. അത് സ്വിസ്സ് ബാങ്കിലാണ് സൂക്ഷിക്കുന്നത്.

അരങ്ങിന്റെ കരുത്തറിഞ്ഞ് പുതുസ്ത്രീ സാന്നിധ്യം

നാടകം അതിന്റെ ശക്തി വിളിച്ചറിയിച്ചുകൊണ്ട് ഒരു തിരിച്ചുവരവിന്റെ പാതയിലാണ്. അരങ്ങുകള്‍ നവോന്മേഷത്തോടെ ഉയിര്‍ത്തെഴുനേല്‍പ്പ് ആഘോഷിക്കുക തന്നെയാണെന്നും പറയാം. സജീവമാകുന്ന അമേച്വര്‍ പ്രൊഫഷനല്‍ നാടക മത്സരങ്ങള്‍ സ്‌കൂള്‍ നാടകമത്സരവേദികള്‍ക്ക് മുമ്പില്‍ തടിച്ചുകൂടുന്ന അഭൂതപൂര്‍വ്വമായ പ്രേക്ഷകരുടെ സാന്നിധ്യം, ദേശീയ അന്തര്‍ദേശീയനാടകോത്സവങ്ങളില്‍ കാണുന്ന ഗൗരവപൂര്‍വമായ പ്രേക്ഷക പങ്കാളിത്തം ഒക്കെ ഇതാണ് വ്യക്തമാക്കുന്നത്.

കവിത

അമ്മു ദീപ

പുല്ലിംഗം

അനാദിമൗനത്തിന്‍ അവിവേകകണങ്ങള്‍
കൂട്ടിയിടിച്ചീ പ്രപഞ്ചമുണ്ടായി
പുരുഷ പ്രപഞ്ചം !
നിന്റെ തണ്ടില്‍ കറങ്ങുന്നു ഭൂമിയും
നീ തന്നെയല്ലയോ സൂര്യനും ചന്ദ്രനും

സൂസ്റ്റോറി

ജനില്‍മിത്ര

സൂസ്റ്റോറി

ശരീരം ഒരു മൃഗശാല..
കണ്‍പോളകള്‍ക്കിടയില്‍
തടവിലിട്ട നീല കുറുക്കന്‍
കൂവി പോകാറുണ്ട്
പ്രലോഭനങ്ങളുടെ നിലാവ്
കാണുമ്പോഴൊക്കെ….

വിരലറ്റങ്ങളില്‍ നിന്ന്
നീണ്ടു വരാറുണ്ട് നഖമുനകള്‍
വാക്കുകളില്‍ ദാഹമകറ്റുന്ന
പെണ്‍പറ്റങ്ങളെ
കാണുമ്പോഴൊക്കെ….

കവിത

-ശിഹാബ് അമന്‍-

തെളിനീരായ് പരന്ന പുഴയിന്ന് ശോഷിച്ച കണ്ണീര്‍ ചാലുകളിലൂടെ മരണം തേടിയലയുന്നു..

error: Content is protected !!
Scroll to Top