ശ്രീജിത്ത് അരിയല്ലൂരിന്റെ ‘പലകാല കവിതകൾ’ പ്രകാശനം തൃശൂരില്‍
യുവകവികളിൽ ശ്രദ്ധേയനായ ശ്രീജിത്ത് അരിയല്ലൂരിന്റെ പുതിയ കാവ്യ സമാഹാരമായ ‘പലകാല കവിതകളു’ടെ പ്രകാശനം ജൂണ്‍ 19 ന്
യുവകവികളിൽ ശ്രദ്ധേയനായ ശ്രീജിത്ത് അരിയല്ലൂരിന്റെ പുതിയ കാവ്യ സമാഹാരമായ ‘പലകാല കവിതകളു’ടെ പ്രകാശനം ജൂണ്‍ 19 ന്
കോട്ടക്കല്‍ : കവി,ആട്ടക്കഥാകൃത്ത്,അധ്യാപകന് എന്നീ നിലയില്‍ തിളങ്ങിയ സി എ വാര്യര്‍ ജന്മശതാബ്ദി നിറവില്‍. 1931 ഫെബ്രുവരി 15 ന് ജനിച്ച സി എ വാര്യര്‍ക്ക് 84 വയസ്സു പൂര്‍ത്തിയായി.
തിരു: കൊച്ചിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്കൂള്‍ കലാമേള കോഴിക്കോട്ടേക്ക് മാറ്റി. മേള ജനുവരിയിലാണ്. മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗതാഗത കുരുക്കാണ് വേദി മാറ്റാന്‍ കാരണം.
418 ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണതലത്തില്‍ ഉണ്ടായ അഭിപ്രായ ഭിന്നതകള്‍ കേരള ജനതക്ക് സമ്മാനിച്ചത് ഒരു പുതിയ മദ്യനയമാണ്.
പരപ്പനങ്ങാടി: ഇന്ദുലേഖ 125 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗാമയി പുറത്തിറക്കുന്ന സുവനീറിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.
പെരുമഴ പെട്ടെന്ന് ഒറ്റയടിക്ക് നിന്നതുപോലെ എങ്ങും ഒരു ഗാഢമായ വിമൂകത. പ്രകൃതിയാകെയും നനഞ്ഞുകുതിര്‍ന്ന ഒരാലസ്യം! ഘനനമൂകമായ ഈയൊരു പ്രശാന്തതയിലേക്ക് തയ്യാറാകാന്‍ തുടങ്ങിയിട്ട് നാളുകളായി. പക്ഷേ കരുതിയിരുന്നിട്ടും വന്നുചേര്ന്നപ്പോള് അപ്രതീക്ഷിതമെന്നപോലെ! ആഴ്ചകള്‍ക്കുമുമ്പേ വീട് ഒരുക്കം
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവികുട്ടിയുടെ ജീവിതം സിനിമയാകുന്നു. പ്രശസ്ത സംവിധായകന് കമലാണ് മാധവികുട്ടിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ പ്രാഥമിക ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ വിദ്യാബാലന് നായികയാകുമെന്നാണ് റിപ്പോര്‍ട്ട്. മാധവികുട്ടി എന്ന കമലാസുരയ്യയുടെ സാഹിത്യജീവിതവും, വ്യക്തിജീവിതവും ആണ് കഥയുടെ ഇതിവൃത്തം.
സറീന ഷമീര്‍ എം ടി
ദൃശ്യമാധ്യമങ്ങളുടെ വേലിയേറ്റങ്ങള്‍ക്ക് മുമ്പ് ആശയ വിനിമയത്തിനുള്ള ഏക ഉപാധി, കത്തുകള്‍. മാനസിക വ്യാപാരങ്ങള്‍ മഷിത്തുള്ളികളിലൂടെ അനര്‍ഘളമായി
സമരങ്ങളോട് എനിക്ക് എന്നും അതീവമായി താല്പര്യമായിരുന്നു. ഇപ്പോഴുമുണ്ട്. ഏറ്റവും ബഹുമാനമര്‍ഹിക്കുന്നത് സമരക്കാരാണ്. എല്ലാവര്ക്കും അങ്ങിനെയായിരിക്കണം. ആസുരമായ ഈ കോര്‍പ്പറേറ്റുകാലത്ത് പ്രതേ്യകിച്ചും സമരം
കേരളത്തില്‍ ആരും പട്ടിണികിടക്കില്ലെന്നു അഭിമാനത്തോടെ പറയാന്‍ വരട്ടെ കേരളതീരങ്ങള്‍ കടത്തു വറുതിയിലേക്ക് നീങ്ങാന്‍ തുടങ്ങിയിരിക്കുന്നു. കരകാണാകടലില് രാവും പകലും മത്സബന്ധനത്തിനായി പോകുന്ന മത്സ്യതൊഴിലാളികള്‍