വലിയവരുടെ ചെറിയ കഥകളുടെ പുസ്‌തകം
കഥപറച്ചിലിന് മനുഷ്യന്റെ ഭാഷാജീവിതത്തോളം പഴക്കമുണ്ടാകണം. ഒരു പക്ഷേ അതിനു മുമ്പേ ഭാഷയില്ലാതെയും കഥകള്‍ കൈമാറിയിട്ടുമുണ്ടാകണം. കഥയിലൂടെ കൈമാറിയ ആശയങ്ങളുടെയും സങ്കല്‌പങ്ങളുടെയും പരിണതിയുമാകണം സമൂഹത്തിന്റെ വികാസത്തിന്റെ ഊര്‍ജ്ജസ്രോതസ്സുകളിലൊന്ന്. കാര്യങ്ങള്‍ പോലും










